Facebook Pixel മീമുകളിലും ട്രോളുകളിലും നിറയുന്ന ക്ലാസിക് കഥാപാത്രങ്ങൾ | Nana Film - entertainment - Read this story on Magzter.com

Try GOLD - Free

മീമുകളിലും ട്രോളുകളിലും നിറയുന്ന ക്ലാസിക് കഥാപാത്രങ്ങൾ

Nana Film

|

March 1-15, 2024

സാങ്കേതികത്വങ്ങൾ മാറിയതോടെ മലയാള സിനിമയുടെ രൂപത്തിലും ഭാവത്തിലും അവതരണത്തിലുമെല്ലാം അടിമുടി മാറ്റം വന്നിരിക്കുകയാണ്

- അനീഷ് മോഹനചന്ദ്രൻ

മീമുകളിലും ട്രോളുകളിലും നിറയുന്ന ക്ലാസിക് കഥാപാത്രങ്ങൾ

കാലത്തിന്നതീതമായി സഞ്ചരിക്കുന്ന ചില കഥാപാത്രങ്ങളുണ്ട് മലയാളസിനിമയിൽ(വാണിജ്യ സിനിമ. സിനിമകൾ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞാലും അതിലെ ചില കഥാപാത്രങ്ങൾ കാലത്തിനതീതമായി നിലനിൽക്കും. മലയാളസിനിമയുടെ സുവർണ്ണകാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന 80 കളിലും 90 കളിലുമാണ് ഇത്തരം കഥാപാത്രങ്ങളിൽ പലതും ജന്മമെടുത്തിട്ടുള്ളത്. ഒരുദാഹരണമായി റാംജിറാവുവിനെ പരിഗണിക്കാം. മലയാളസിനിമയിൽ അന്നും ഇന്നും വില്ലൻ കഥാപാത്രങ്ങൾക്ക് പഞ്ഞമൊന്നുമില്ല. പക്ഷേ, റാംജി റാവുവിന് പകരം റാംജിറാവു മാത്രമാണുള്ളത്. ഒരു പൊടിക്ക് മണ്ടത്തരം കൈമുതലായുള്ള പ്രൊഫഷണൽ കിഡ്നാപ്പർ. അതുപോലെ മറ്റൊരുദാഹരണമാണ് ജോൺ ഹോനായി. മലയാളസിനിമയിൽ അന്നും ഇന്നും ഒരൊറ്റ ജോൺ ഹോനായി മാത്രമേയുള്ളൂ. പേരെടുത്ത് പറയുകയാണെങ്കിൽ അങ്ങ് പവനായി മുതൽ അഞ്ഞൂറാനും പച്ചാളം ഭാസിയും അത്തരത്തിലുള്ള കഥാപാത്രങ്ങളാണ്.

MORE STORIES FROM Nana Film

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Listen

Translate

Share

-
+

Change font size