Try GOLD - Free
സൈബർ ഇടങ്ങളിലെ സിനിമാനിരൂപണം
Nana Film
|August 16-31, 2023
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 19 ആണ് ഏതൊരു പൗരനും അഭിപ്രായസ്വാതന്ത്ര്യം കൽപ്പിച്ചുനൽകുന്നത്.
വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന സൈബർ യുഗത്തിൽ സിനിമാനിരൂപണം ഒരു പ്രഹേളിക ആവുകയാണ്. ഈ സമകാലിക യാഥാർത്ഥ്യം ഉൾക്കൊണ്ടുതന്നെ ഒരു സത്യാവസ്ഥ പറയട്ടെ. ആധുനിക സാങ്കേതികതത്വങ്ങളുടെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ചിലർ സിനിമാ നിരൂപണങ്ങൾ പടച്ചുവിടുന്നത് പലപ്പോഴും തെറ്റായ സന്ദേശമാണ് പ്രേക്ഷകർക്ക് നൽകുന്നത്. അടുത്തിടെ നടന്ന ഒരു സംഭവം ഉദാഹരിക്കാം. ഏറെ ഘോഷിക്കപ്പെട്ട ഒരു ചിത്രത്തിന്റെ റിലീസ് ഡേറ്റ്. ആദ്യഷോ കഴിയും മുന്നേ തന്നെ നിർമ്മാതാവിന് തന്റെ സുഹൃത്തിന്റെ ഒരു കോൾ വന്നു. ചിത്രം വിചാരിച്ചത് പോയില്ല അല്ലേ...? സുഹൃ ത്തിന്റെ ചോദ്യം കേട്ട് നിർമ്മാതാവ് ആദ്യമൊന്ന് ഞെട്ടി. കാരണം ആദ്യഷോ പോലും കഴിഞ്ഞിട്ടില്ല. അതിനുമുന്നേ തന്നെ പടം പൊളിഞ്ഞോ ഇല്ലയോ എന്ന് എങ്ങനെ വിലയിരുത്താനാകും. ഇക്കാര്യം നിർമ്മാതാവ് തന്നെ ഫോണിൽ ബന്ധപ്പെട്ട സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹവും ഒന്നമ്പരന്നു. തുടർന്ന് താൻ ഫേസ്ബുക്കിലെ നെഗറ്റീവ് കമന്റ്സും റിവ്യൂവും കണ്ടിട്ടാണ് വിളിച്ചതെന്ന് അറിയിച്ചു. ഇതോടെ നിർമ്മതാവും അമ്പരപ്പിലായി.
This story is from the August 16-31, 2023 edition of Nana Film.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Nana Film
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Nana Film
മധുബാലയായി സാറാ അർജുൻ
തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.
1 min
May 16-31, 2026
Nana Film
വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്
\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്
1 min
May 16-31, 2026
Nana Film
അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്
അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു
1 min
May 16-31, 2026
Nana Film
സിനിമ ഓർഗാനിക്കായി വന്നതാണ്
കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.
1 mins
May 16-31, 2026
Nana Film
മോളിവുഡ് ടൈംസ്
യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.
1 min
May 16-31, 2026
Nana Film
അച്യുത അവതാരം
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം
1 min
May 16-31, 2026
Nana Film
നേരെ ചൊവ്വ
തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
1 min
May 16-31, 2026
Translate
Change font size
