Facebook Pixel ഫുൾബ്രൈറ്റ് നെഹറു മാസ്റ്റേഴ്സ് ഫെലോഷിപ്പുകൾ | Thozhilveedhi - education - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഫുൾബ്രൈറ്റ് നെഹറു മാസ്റ്റേഴ്സ് ഫെലോഷിപ്പുകൾ

Thozhilveedhi

|

September 27, 2025

യുഎസിൽ ബിരുദാനന്തര പഠനത്തിന് വർഷംതോറും നാനൂറിലധികം ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്

- ടോമി വർഗീസ് മണ്ണടി

ഫുൾബ്രൈറ്റ് നെഹറു മാസ്റ്റേഴ്സ് ഫെലോഷിപ്പുകൾ

യുഎസ്-ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷൻ (USIEF) നൽകുന്ന ഫുൾബ്രൈറ്റ് നെഹ്റു മാ സ്റ്റേഴ്സ് ഫെലോഷിപ്പുകൾ, യുഎസിൽ രണ്ടു വർ ഷത്തെ മാസ്റ്റേഴ്സ് ബിരുദം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ഉദ്ദേശിച്ചുള്ളതാണ്. വർഷം തോറും നാനൂറിലധികം ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ് ലഭിക്കുന്നുണ്ട്.

വിഷയങ്ങൾ: സാമ്പത്തിക ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, രാജ്യാന്തര കാര്യങ്ങൾ, പത്രപ്രവർത്തനം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഹെൽത്ത്, നഗരാ സൂത്രണം, വനിതാ/ലിംഗ പഠനങ്ങൾ എന്നിവ സ്കോളർഷിപ്പിനു പരിഗണിക്കുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നു.

MORE STORIES FROM Thozhilveedhi

Thozhilveedhi

Thozhilveedhi

യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി ഉൾപ്പെടെ 29PSC തസ്തികയിൽ

PSC വിജ്ഞാപനം 30ന്

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

തീരുന്നില്ല സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകും • ഇന്റർവ്യൂ ഏർപ്പെടുത്തിയത് ഇത്തവണ

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

പുതിയ മുഖവുമായി സിവിൽ സർവീസസ്

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 'ഇന്ത്യയുടെ സ്റ്റീൽ ഫ്രെയിം' എന്നാണു സിവിൽ സർവീസിനെ വിശേഷിപ്പിച്ചത്. ഈ ആശയമാണ് ഇന്നും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ യുപിഎസ്സി പരീക്ഷകളിലേക്ക് ആകർഷിക്കുന്നത്. അറിയാം, സിവിൽ സർവീസ് പരീക്ഷയുടെ മാറുന്ന മുഖം.

time to read

3 mins

June 20, 2026

Thozhilveedhi

Thozhilveedhi

പോളിടെക്നിക് ഡിപ്ലോമ അപേക്ഷജൂൺ 22

അലോട്മെന്റ് 2 ഘട്ടങ്ങളായി

time to read

1 mins

June 20, 2026

Thozhilveedhi

Thozhilveedhi

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,500 അപ്രന്റിസ്

കേരളത്തിൽ 116 ഒഴിവ് ബിരുദക്കാർക്ക് അവസരം

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

C-DAC: 972 പ്രോജക്ട് സ്റ്റാഫ്

കരാർ നിയമനം തിരുവനന്തപുരത്ത് 25 ഒഴിവ് അവസാന തീയതി: ജൂൺ 20

time to read

1 min

June 13, 2026

Thozhilveedhi

എൻഐടിയിൽ 88 ഒഴിവ്

ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ 17 ന് ഓൺലൈനായി നടത്തും.

time to read

1 min

June 13, 2026

Thozhilveedhi

Thozhilveedhi

ഡൽഹി സർക്കാരിൽ 1979 ഒഴിവ്

DSSSB വിജ്ഞാപനം 1417 അധ്യാപക അവസരം അവസാന തീയതി: ജൂലൈ 15 https://dsssbonline.nic.in

time to read

1 mins

June 13, 2026

Thozhilveedhi

Thozhilveedhi

പൊലീസ് കോൺസ്റ്റബിൾ ആദ്യ ഘട്ടത്തിൽ 222 നിയമനം

മുൻ ലിസ്റ്റിൽനിന്ന് 2132 നിയമന ശുപാർശ

time to read

1 min

June 13, 2026

Thozhilveedhi

Thozhilveedhi

നേവിയിൽ അഗ്നിവിർ അപ്രന്റിസ്

നാലു വർഷത്തേക്കാണു നിയമനം.

time to read

1 min

June 13, 2026

Listen

Translate

Share

-
+

Change font size