Try GOLD - Free
ബാങ്കുകളിൽ 5351 ഓഫീസർ
Thozhilveedhi
|August 10, 2024
4455 പിഒ അവസരം • 896 സ്പെഷലിസ്റ്റ് ഓഫിസർ
-
പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനൽ സിലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. പ്രബേഷനറി ഓഫിസർ (പിഒ)/മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 4455 ഒഴിവും ഷലിസ്റ്റ് ഓഫിസർ (എസ്) തസ്തികകളിൽ 80 ഒഴിവുമാണുള്ളത്. ഒഴിവുകളുടെ എണ്ണ വർധിച്ചേക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 21 വരെ.
അവസരം 11 ബാങ്കുകളിൽ
പൊതുമേഖലാ ബാങ്കുകളിലെ പിഒ, എസ് നിയമനങ്ങൾക്കായി ഐബിപിഎസ് നടത്തുന്ന 14-ാം പൊതു എഴുത്തുപരീക്ഷയാണിത്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാ രാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാ ങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം.
ഐബിപിഎസ് പരീക്ഷ എഴുതിയ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തികവർഷത്തെ (2025-26) പി/മാനേജ്മെന്റ് ട്രെയിനി, എന്റെ നിയമനങ്ങൾക്കു പരിഗണിക്കും ബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്, തുടർന്ന് ഇന്റർവ്യൂവും നടത്തും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. ഈ വിജ്ഞാപനപ്രകാരം 2026 മാർച്ച് 31 വരെ നിയമനം നടത്തും.
ക്രഡിറ്റ് സ്കോർ: അപേക്ഷകർ മികച്ച ക്രഡിറ്റ് ഹിസ്റ്ററി നിലനിർത്തുന്നവരാകണം. അതതു ബാങ്കുകൾക്കു ബാധകമായ മിനിമം സിബിൽ സ്കോർ നിയമന സമയത്ത് ആവശ്യമായി വരും.
പ്രബേഷനറി ഓഫിസർ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2024 ഓഗസ്റ്റ് 21 അടി സ്ഥാനമാക്കി യോഗ്യത കണക്കാക്കും.
പ്രായം: 20-30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2024 ഓഗസ്റ്റ് 1 അടിസ്ഥാന മാക്കി പ്രായം കണക്കാക്കും.
This story is from the August 10, 2024 edition of Thozhilveedhi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Thozhilveedhi
Thozhilveedhi
യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി ഉൾപ്പെടെ 29PSC തസ്തികയിൽ
PSC വിജ്ഞാപനം 30ന്
1 min
June 20, 2026
Thozhilveedhi
തീരുന്നില്ല സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകും • ഇന്റർവ്യൂ ഏർപ്പെടുത്തിയത് ഇത്തവണ
1 min
June 20, 2026
Thozhilveedhi
പുതിയ മുഖവുമായി സിവിൽ സർവീസസ്
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 'ഇന്ത്യയുടെ സ്റ്റീൽ ഫ്രെയിം' എന്നാണു സിവിൽ സർവീസിനെ വിശേഷിപ്പിച്ചത്. ഈ ആശയമാണ് ഇന്നും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ യുപിഎസ്സി പരീക്ഷകളിലേക്ക് ആകർഷിക്കുന്നത്. അറിയാം, സിവിൽ സർവീസ് പരീക്ഷയുടെ മാറുന്ന മുഖം.
3 mins
June 20, 2026
Thozhilveedhi
പോളിടെക്നിക് ഡിപ്ലോമ അപേക്ഷജൂൺ 22
അലോട്മെന്റ് 2 ഘട്ടങ്ങളായി
1 mins
June 20, 2026
Thozhilveedhi
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,500 അപ്രന്റിസ്
കേരളത്തിൽ 116 ഒഴിവ് ബിരുദക്കാർക്ക് അവസരം
1 min
June 20, 2026
Thozhilveedhi
C-DAC: 972 പ്രോജക്ട് സ്റ്റാഫ്
കരാർ നിയമനം തിരുവനന്തപുരത്ത് 25 ഒഴിവ് അവസാന തീയതി: ജൂൺ 20
1 min
June 13, 2026
Thozhilveedhi
എൻഐടിയിൽ 88 ഒഴിവ്
ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ 17 ന് ഓൺലൈനായി നടത്തും.
1 min
June 13, 2026
Thozhilveedhi
ഡൽഹി സർക്കാരിൽ 1979 ഒഴിവ്
DSSSB വിജ്ഞാപനം 1417 അധ്യാപക അവസരം അവസാന തീയതി: ജൂലൈ 15 https://dsssbonline.nic.in
1 mins
June 13, 2026
Thozhilveedhi
പൊലീസ് കോൺസ്റ്റബിൾ ആദ്യ ഘട്ടത്തിൽ 222 നിയമനം
മുൻ ലിസ്റ്റിൽനിന്ന് 2132 നിയമന ശുപാർശ
1 min
June 13, 2026
Thozhilveedhi
നേവിയിൽ അഗ്നിവിർ അപ്രന്റിസ്
നാലു വർഷത്തേക്കാണു നിയമനം.
1 min
June 13, 2026
Listen
Translate
Change font size
