Try GOLD - Free
കരുത്തറിയിച്ച് മാരൻ
Fast Track
|May 01, 2025
റെഡ് ബുള്ളിന്റെയും മാക്സ് വേർപ്പന്റെയും തുടർവിജയങ്ങൾക്ക് ഇത്തവണ മാരൻ കടിഞ്ഞാണിടും എന്ന പ്രവചനങ്ങൾ സാധു വാണെന്നു തെളിയിക്കുന്ന താണ് 2025 സീസണിലെ ആദ്യ മത്സരഫലങ്ങൾ
2025 ഫോർമുല വൺ കാറോട്ട | മത്സരം സീസണിലെ ആദ്യ മൂന്ന് ഗ്രാൻപ്രികൾ കഴിയുമ്പോൾ മാരന്റെ കുതിപ്പാണു സർക്യൂട്ടിൽ പ്രകടമാകുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ ഒന്നാം സ്ഥാനം വീതിച്ചെടുത്ത ലാൻഡോ നോറിസും ഓസ്കർ പിയാസ്ട്രിയും മക്ലാരനു സ്വപ്നതുല്യമായ തുടക്കമാണു നൽകിയിരിക്കുന്നത്. സുസുക്കയിൽ നടന്ന ജാപ്പനീസ് ഗ്രാൻപ്രിയിൽ പക്ഷേ, റെഡ് ബുൾ റേസിങ് താരം നിലവിലെ ചാംപ്യൻ മാക്സ് വേർപ്പൻ മക്ലാരൻ താരങ്ങളെ പിന്നിലാക്കി. റെഡ് ബുള്ളിന്റെയും മാക്സ് വേർപ്പന്റെയും തുടർ വിജയങ്ങൾക്ക് ഇത്തവണ മക്ലാരൻ കടിഞ്ഞാണിടും എന്ന പ്രവചനങ്ങൾ സാധുവാണെന്നു തെളിയിക്കുന്നതാണ് ആദ്യ മത്സര ഫലങ്ങൾ.
This story is from the May 01, 2025 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Listen
Translate
Change font size
