നമുക്കൊരു പച്ച കാടുണ്ടാക്കാം
Vanitha|August 15, 2020
വീടിനോടു ചേർന്ന് രണ്ടു സെന്റ് സ്ഥലമുണ്ടെങ്കിൽ കുഞ്ഞു കാട് വളർത്താം, ഒപ്പം അടുക്കളത്തോട്ടവും
ടെൻസി ജെയ്ക്കബ്

വീടിനോടു ചേർന്നൊരു കുഞ്ഞു കാടു വേണമെന്നുണ്ടോ? ആ കാട്ടിൽ നിന്ന് പച്ചമുളകും ചേനയും മത്തങ്ങയുമെല്ലാം പറിച്ചെടുക്കാവുന്ന അടുക്കളത്തോട്ടും കൂടിയായാലോ? ഇതിനൊക്കെ ഏക്കർ കണക്കിനു ഭൂമി വേണ്ട എന്നാണോ ആലോചന? രണ്ടു സെന്റ് ഭൂമി നീക്കി വയ്ക്കാമെങ്കിൽ നിങ്ങൾക്കുമുണ്ടാക്കാം പച്ചപ്പിന്റെ കാട്.

ശരിക്കും കാടുണ്ടാകാൻ നൂറു വർഷങ്ങളെങ്കിലും വേണം. അതായത് നമ്മുടെ ആയുസ്സിൽ കാടുണ്ടാക്കാൻ പറ്റില്ലെന്നു ചുരുക്കം. എന്നാൽ തരിശുഭൂമിയിൽ പോലും പ്രകൃതിദത്തമായ രീതിയിൽ മാസങ്ങൾ കൊണ്ടു കാടു വളർത്തിയെടുക്കുന്ന ജാപ്പനീസ്തീതിയാണിയാവാക്കി. ഇൻവിസ്മൾട്ടിമീഡിയ മാനേജിങ് ഡയറക്ടർ എം.ആർ ഹരി കേരളത്തിനു പരിചയപ്പെ ടുത്തുന്നതും ഈ കാടു വളർത്തൽ രീതിയാണ്. ഹരി ബൊട്ടാണിസ്റ്റോ കൃഷി വകുപ്പ് ജീവനക്കാരനോ അല്ല. ഭൂമിയുടെ നിലനിൽപ്പിനായി എന്തെങ്കിലും തന്റേതായ രീതിയിൽ ചെയ്യണമെന്നു ആഗ്രഹിക്കുന്ന പ്രകൃതി സ്നേഹി മാത്രം.

“എന്റെ നാട് കോട്ടയമാണ്. കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിച്ചും മരത്തിൽ കയറി തിമിർത്തും കളിച്ചു വളർന്ന കുട്ടിക്കാലം. അതു കൊണ്ടാകാം ഉള്ളിൽ പച്ചപ്പ് തങ്ങിയത്. ജേർണലിസമാണ് പഠിച്ചത്. എത്തിപ്പെട്ടത് മൾട്ടിമീഡിയ രംഗത്തും. കുടുംബവീട് ഭാഗം വച്ചു കിട്ടിയ സ്ഥലം വിറ്റ് പണം കൊണ്ട് തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നു 15 കിലോമീറ്ററകലെ പുളിയറ കോണം മൂന്നാംമൂട്ടിന്നടുത്തു രണ്ടരയേക്കർ സ്ഥലം വാങ്ങി.'' ഹരി കാടുവിശേഷങ്ങളുടെ പച്ചപ്പിലേക്കു കടന്നു.

“നാലു മൂട് കപ്പപോലും വളരാത്ത തരിശു സ്ഥലം ആരെങ്കിലും വാങ്ങുമെന്നു ഇവിടെയുള്ളവർ പോലും പ്രതീക്ഷിച്ചിരിക്കില്ല. മണ്ണിന്നടിയിൽ വെള്ളത്തിന്റെ ഉറവയേയില്ല. തൊട്ടപ്പുറത്ത് കരിങ്കൽ ക്വാറിയാണ്. ഓരോ തവണ പാറ പൊട്ടിക്കുമ്പോഴും പ്രകമ്പനമുണ്ടായി ഭൂമിയിളകി മണ്ണിന്നടിയിലെ പാറകളിലുണ്ടായ വിള്ളലിലൂടെ വെള്ളം താഴേക്കു താഴ്ന്നു പോകും. മനുഷ്യനൊന്നു മനസ്സു വച്ചാൽ ഭൂമിയെ തിരിച്ചു പിടിക്കാൻ കഴിയും എന്നു തന്നെയാണ് എന്റെ വിശ്വാസം.

ഇവിടെ ഭൂമി വാങ്ങിയപ്പോൾ പുച്ഛിച്ചവരും വട്ടാണോ എന്നു ചോദിച്ചവരുമുണ്ട്. ഇപ്പോൾ പത്തു വർഷങ്ങൾക്കു ശേഷം ഈ സ്ഥലം വന്നുകാണുന്ന ആർക്കും അങ്ങനെ തോന്നില്ല എന്നതു തന്നെയാണ് എന്റെ വിജയം.'' ശരിയാണ്, കടുത്ത വേനലിലും മരങ്ങൾ കുടപിടിച്ച ഒരു കാട്ടിലെത്തിയ കുളിർമ. പല രൂപത്തിലും പ്രായത്തിലുമുള്ള മിയാവാക്കി വനങ്ങൾ ചുറ്റിലുമുണ്ട്.

“ആദ്യ വർഷങ്ങളിൽ എന്റേതായ രീതിയിലാണ് മണ്ണു പരിപാലിച്ചത്. ഇവിടെയുണ്ടായിരുന്ന റബറും അക്കേഷ്യ മരങ്ങളും വെട്ടിക്കളഞ്ഞു. മണ്ണിൽ ജൈവവള പ്രയോഗങ്ങൾ നടത്തി.

മൂന്നു വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. ഒരു ദിവസം ഞാൻ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് പറമ്പിന്റെ ഒരറ്റത്തായി കുറേ കൂണുകൾ പൊന്തിയത്. എനിക്കുണ്ടായ ആഹ്ലാദത്തിന്റെ അതിരില്ലായിരുന്നു. മണ്ണിൽ സൂക്ഷ്മാണുക്കൾ വന്നതിന്റെ ലക്ഷണമാണ് കൂൺ. പിന്നെ, പതിയെ ഈ തരിശ് ഭൂമിയിൽ പച്ചപ്പിന്റെ ജീവനുകൾ മുളച്ചു തുടങ്ങി.

കാട് കാടാകാൻ

മിയാവാക്കിയിൽ കുറച്ചു തത്വങ്ങളുണ്ട്. പുറംനാട്ടിലെ ചെടികൾ കേരളത്തിലെ കാലാവസ്ഥയും മണ്ണുമായി ഇണങ്ങി വരണമെങ്കിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടി വരും. അതുകൊണ്ട്, നമ്മുടെ നാട്ടിലുള്ള ചെടികളും മരങ്ങളും തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM VANITHAView All

വീടിനുള്ളിലെ ചെറുമുറ്റം

പുത്തൻ വീടുകളിൽ കാറ്റും വെളിച്ചവും എത്തിക്കാൻ കോർട്യാർഡ് തന്നെ വേണം. മനോഹരവും വീടിന് ഇണങ്ങുന്നതുമായ ചില ഡിസൈൻസ് ഇതാ...

1 min read
Vanitha
September 4, 2021

“നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടെടാ...

കാൽനൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിത്രം പറയുന്ന പംക്തിയിൽ ഈ ലക്കം കിരീടത്തിലെ അച്യുതൻ നായർ

1 min read
Vanitha
September 4, 2021

വിഷം പകരും ഭക്ഷണം

ഭക്ഷ്യവിഷബാധ മൂലമുള്ള മരണങ്ങൾ വീണ്ടും വാർത്തയിൽ നിറയുന്നു. ഇത് തടയാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും മുൻകരുതലുകളും

1 min read
Vanitha
September 4, 2021

സത്യമായൊരു സ്വപ്നം

സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച, ഡൗൺസിൻഡ്രോം ബാധിതനായ ഇന്ത്യയിലെ ആദ്യ നടൻ ഗോപികൃഷ്ണൻ കെ. വർമ

1 min read
Vanitha
September 4, 2021

മാപ് സ്മാർട് ആയി ഇനി ലൊക്കേഷൻ തിരിച്ചറിയാൻ മൂന്നേ മൂന്ന് വാക്കുകൾ മാത്രം മതി

സൈബർ ലോകത്തെ പുതുമകളും കൗതുകങ്ങളും ഓൺലൈനിലെ ചതിക്കുഴികളും അപകടങ്ങളും എല്ലാം അറിയാൻ ഒരു പംക്തി

1 min read
Vanitha
September 4, 2021

മാഞ്ഞുപോയ നിറചിരി

തലച്ചോറിനെ ബാധിച്ച കാൻസർ ഓരോ വട്ടവും പിടിച്ചുലച്ചിട്ടും ചിരിയോടെയാണ് ശരണ്യ നേരിട്ടത്. ഓഗസ്റ്റ് ഒൻപതിന് ആ ചിരി മാഞ്ഞു

1 min read
Vanitha
September 4, 2021

ഫ്യൂഷൻ ഫുഡ് കഴിച്ചിട്ടുണ്ടോ ?

ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. സ്വന്തം പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ

1 min read
Vanitha
September 4, 2021

മണ്ണും വേണ്ട നനയും വേണ്ട

മണി പ്ലാന്റ് മാത്രമല്ല വെള്ളത്തിൽ വളർത്താനാകുന്നത്

1 min read
Vanitha
September 4, 2021

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ

മലരിക്കലിലെ ആമ്പൽ സൂര്യോദയം കാണാൻ നടി നിരഞ്ജനയ്ക്കൊരാഗ്രഹം. പിന്നെയൊന്നും നോക്കിയില്ല, ദാ...വന്നു

1 min read
Vanitha
September 4, 2021

നിത്യഹരിത നായകൻ

സ്പോർസ് കാറിന്റെ കരുത്തും ക്ലാസിക് ഡിസൈൻ രൂപഭംഗിയിൽ ഒത്തുചേരുന്ന പോളോ ജിടി

1 min read
Vanitha
September 4, 2021
RELATED STORIES

GEORGE PETERSON'S BACK – TO WIN THIS TIME!

Da Bull Is All Done With Third Place at the Olympia

10+ mins read
Muscular Development
October 2021

INJECTABLE T IS SAFER THAN TOPICAL

Pharmaceutical boards shout “blasphemy!” as they invest millions into lobbying government to erect barriers of entry against competitors … make that research and development to provide a safer and more effective means of treating men suffering from symptomatic testosterone deficiency.

10 mins read
Muscular Development
October 2021

5 REASONS Big Ramy Will Win the 2021 Mr. Olympia Title

Why We Could See the First Repeat Champ in 4 Years

8 mins read
Muscular Development
October 2021

MR. OLYMPIA ANABOLIC STACK: BEYOND STEROIDS

Former professional cyclist Lance Armstrong was stripped of seven Tour de France wins in 2012 due to evidence of performance-enhancing drug use, and was eventually was banned from sanctioned Olympic sports for life as a result of long-term doping offenses.

10+ mins read
Muscular Development
October 2021

2021 OLYMPIA PREVIEW

IT HAS BEEN QUITE A WHIRLWIND FOR THE MR. OLYMPIA CONTEST IN RECENT YEARS.

10+ mins read
Muscular Development
October 2021

THE GREAT ESCAPE!

Hero dad dives into flames to save twin girls

2 mins read
National Enquirer
September 27, 2021

ZIP-LINING ZAPS DUFFY'S ZEST!

Peppy Purl pushes him to the limit

1 min read
National Enquirer
September 27, 2021

iPhone 13

Breakthrough camera innovations & bigger battery

7 mins read
AppleMagazine
September 17, 2021

TORI IS KHLOE'S KLONE!

TORI SPELLING blew a bundle to transform herself into a Khloé Kardashian look-alike, according to sources who claimed it’s a bid to zing hubby Dean McDermott!

1 min read
National Enquirer
September 27, 2021

DUTCH COURT: UBER DRIVERS COVERED BY TAXI LABOR AGREEMENT

A court in Amsterdam ruled this week that Uber drivers fall under the Dutch taxi drivers’ collective labor agreement — meaning they are entitled to the same employment benefits as taxi drivers. Uber said it would appeal the ruling.

1 min read
AppleMagazine
September 17, 2021