Facebook Pixel പാലക്കാടിന്റെ കോങ്ങാടിന്റെ ശ്രീ തുളസി | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

പാലക്കാടിന്റെ കോങ്ങാടിന്റെ ശ്രീ തുളസി

Vanitha

|

May 23, 2026

സംസ്ഥാന മന്ത്രിയും കോങ്ങാട് എംഎൽഎയുമായ കെ.എ.തുളസിയും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും പങ്കുവയ്ക്കുന്ന വിശേഷങ്ങൾ

- ബൈജു ഗോവിന്ദ്

പാലക്കാടിന്റെ കോങ്ങാടിന്റെ ശ്രീ തുളസി

കോങ്ങാട് മണ്ഡലത്തിൽ ഇത്തവണ തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം ചിലർക്കു തോന്നിയത് ഇങ്ങനെ: "ഇടതുകോട്ട പൊളിഞ്ഞോ?' മറ്റു ചിലർ പറഞ്ഞു: “കോട്ട ആടിയുലഞ്ഞു, ഗേറ്റിലൂടെ തുളസി ടീച്ചർ ജയിച്ചു കയറി.

രാഷ്ട്രീയത്തിൽ ചില ജയങ്ങൾ വെറും വിജയമല്ല. നാട്ടുകാർ വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹങ്ങളുടെ പൂർത്തീകരണമാണ്.

"ഇവിടെയൊരു മാറ്റം ഉണ്ടാകുമോ?' പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ വോട്ടർമാർ ആകാംക്ഷയോടെ നോക്കിയിരിക്കുകയായിരുന്നു.

ഒടുവിൽ, 25 വർഷങ്ങൾക്കു ശേഷം യുഡിഎഫ് ജയിച്ചു. കെ.എ.തുളസി, മന്ത്രിയുമായി കോളജ് പ്രഫസറാണ്. നാട്ടുകാർ ടീച്ചറെന്നാണ് വിളിക്കുന്നത്. സ്വന്തം വഴിയിലൂടെ നടന്നു വിജയിച്ചെത്തിയ തുളസി പാലക്കാട് എംപി, വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ്.

വിജയത്തിന്റെ തിരക്കുകൾക്കിടയിലും തുളസി ടീച്ചർ കുളായിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം ഏതാണ്? 'ചോദ്യമെത്തിയപ്പോൾ ടീച്ചർ ഒരു നിമിഷം പോലും ആലോചിച്ചില്ല.

“വിക്ടോറിയ കോളജിലെ പഠനകാലം'' അതു കേട്ട് സമീപത്തിരുന്ന ശ്രീകണ്ഠൻ ചിരിച്ചു. ഭാര്യയുടെ ജീവിതകഥ പറയാൻ അവസരം കിട്ടിയതിന്റെ ആവേശം മുഖത്തു തെളിഞ്ഞു.“തുളസി ഇതു പറയാൻ വേറൊരു കാരണമുണ്ട്...'' പാലക്കാട് വിക്ടോറിയ കോളജിലേക്ക്, ഓർമകളുടെ ട്രാക്കിൽ നിന്ന് ചൂളം വിളി ഉയർന്നു.

പഴയന്നൂർ ഗവൺമെന്റ് സ്കൂളിൽ നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലേക്കും അവിടെ നിന്ന് ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളജിലേക്കും, ഒടുവിൽ പാലക്കാട് ഗവ. വിക്ടോറിയ കോളജിലേക്കുമുള്ള തുളസിയുടെ യാത്ര.

മറ്റുള്ളവർക്ക് അതൊരു സാധാരണ ടൂർ പോലെ തോന്നിയേക്കാം. പക്ഷേ, ഓരോ ഘട്ടങ്ങളിലും സാമ്പത്തിക ബുദ്ധിമുട്ടും ഹോസ്റ്റൽ ജീവിതവും മാർക്കിനായുള്ള പോരാട്ടവും ഉണ്ടായിരുന്നു.

ആദ്യമായി കണ്ട കഥ

തുളസിക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് ഉണ്ടായിരുന്നു'' തുളസിയെ ആദ്യമായി കണ്ട കഥ പറയാൻ പറഞ്ഞപ്പോൾ എംപിയുടെ മുഖത്തു പഴയ രാഷ്ട്രീയ -റൊമാൻസിന്റെ ലൈറ്റ് തെളിഞ്ഞു.

*2004ലെ ഇലക്ഷൻ കാലം. സ്ഥാനാർഥിയായിട്ടാ ണ് തുളസി ആദ്യമായി എന്റെ മുന്നിൽ വന്നത്.'' ശ്രീകണ്ഠൻ പറഞ്ഞു.

MEER VERHALEN VAN Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size