Facebook Pixel Not Just Laughs | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

Not Just Laughs

Vanitha

|

May 23, 2026

ജഗപൊഗയിൽ നിന്ന് ജയിലർ 2 ലേക്ക്... സിനിമയിലെ 25 വർഷത്തെക്കുറിച്ച് സുരാജ് പറയുന്നു

- വിജീഷ് ഗോപിനാഥ്

Not Just Laughs

ആദ്യം പതിഞ്ഞതു സുരാജിന്റെ മുഖമല്ല, ശബ്ദമാണ്. ജഗപൊഗ എന്ന സീരിയലിൽ താരങ്ങളുടെ ശബ്ദം അനുകരിക്കാനാണ് വെഞ്ഞാറമൂട് നിന്നു സുരാജ് ബസ് കയറുന്നത്. ജഗപൊഗ അക്കാലത്തെ ഹിറ്റ് സീരിയലുകളിലൊന്നായിരുന്നു. താരഡ്യൂപ്പുകൾ അഭിനയിക്കുന്ന സീരിയൽ. ജയൻ, ജഗതി, മോഹൻലാൽ തുടങ്ങി ഒരുപാടു താര ശബ്ദങ്ങൾ, ഡ്യൂപ്പുകൾക്കു വേണ്ടി സുരാജ് ഡബ് ചെയ്തു.

ജഗപൊഗയുടെ സംവിധായകൻ ധന്വന്തരിയോടു സുരാജ് ഒരു മോഹം പറഞ്ഞു. അഭിനയിക്കാൻ ഒരു കഥാപാത്രം തരാമോ? ധന്വന്തരി ഒന്നാലോചിച്ചിട്ടു മറുപടി കൊടുത്തു. "ഇതു താരങ്ങളുടെ രൂപവും ശബ്ദവും അനുകരിച്ചുള്ള സീരിയൽ അല്ലേ, കഥാപാത്രങ്ങളേക്കാൾ ഡ്യൂപ്പുകളാണുള്ളത്. നരേന്ദ്രപ്രസാദിന്റെ ഒഴിവുണ്ട്. അതായിരുന്നു തുടക്കം.

2001 ൽ ജഗപൊഗ സിനിമയായി. ശബ്ദമായി, പിന്നെ, ഡ്യൂപ്പായി തുടങ്ങിയ യാത്ര ഇന്നെത്തി നിൽക്കുന്നത് ജയിലർ 2 ൽ രജനികാന്തിനൊപ്പം വില്ലൻ വേഷത്തിലാണ്. കന്നടയിലും തമിഴിലും തെലുങ്കിലും വേഷങ്ങൾ... രാജ്യാന്തര, സംസ്ഥാന പുരസ്കാരങ്ങൾ. നടനെന്ന ഗോപുരത്തിലേക്കുള്ള പടികൾ നടന്നു കയറിയതിനെക്കുറിച്ചു സുരാജ് വെഞ്ഞാറമൂട് ഓർമിച്ചു തുടങ്ങി.

ജഗപൊഗയെക്കുറിച്ച് ഓർക്കാറുണ്ടോ?

'നരേന്ദ്രപ്രസാദ് സാറായി അഭിനയിച്ചത് ഓർക്കുമ്പോൾ ഇന്നും മുഖത്തു ചൊറിച്ചിൽ വരും. ഏകലവ്യനിലെ സ്വാമി വേഷമാണ്. താടി തട്ടിക്കൂട്ടു പരിപാടി ആയിരുന്നു. താടിക്കഷണങ്ങൾ പറിഞ്ഞു പോവാതിരിക്കാൻ കാര്യമായി തന്നെ പശ തേച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ചൊറിയാൻ തുടങ്ങി. കുടക്കമ്പി പോലെ ഒരു സാധനം കിട്ടി. അതു താടിക്ക് അകത്തു കൂടി കയറ്റി പൊറിഞ്ഞു. അടിയുള്ളതു കൊണ്ട് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റിയില്ല. കഞ്ഞി മിക്സിയിലിട്ട് അടിച്ച് സ്ട്രോ ഇട്ട് കുടിക്കും.

വീട്ടിൽ അന്ന് ഒരു കുഞ്ഞു ബ്ലാക്ക് ആന്റ് വൈറ്റ് ടിവിയെയുള്ളൂ. ജഗപൊഗയുടെ എപ്പിസോഡ് വരും മുൻപ് കയ്യിലുള്ളതും കടം വാങ്ങിച്ചതും കൊണ്ട് കളർ ടിവി വാങ്ങി. ജഗപൊഗ കാണാൻ അയൽക്കാരൊക്കെ എത്തി. ഞാൻ ഏറ്റവും പിന്നിൽ ഒരു കസേരയിട്ട് ഇരിക്കുകയാണ്. "പ്രേക്ഷകരുടെ പ്രതികരണം അറിയാൻ ഒളികണ്ണിട്ട് നോക്കുന്നുണ്ട്. 'നരേന്ദ്രപ്രസാദ് വന്നു. ഞാൻ അമ്മയുടെ മുഖത്തേക്കു നോക്കി. ചിരിയൊക്കെയുണ്ട് പക്ഷേ എന്നെ നോക്കുന്നില്ല. ഞാൻ അമ്മയോടു ചോദിച്ചു. “അമ്മാ, അന്നു മനസ്സിലായാ

“സിനിമയിലെ നരേന്ദ്രപ്രസാദ്.''- അമ്മയുടെ മറുപ ടി. "അമ്മാ, അഭിനയിച്ചതാരാണ് ?

MEER VERHALEN VAN Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size