Poging GOUD - Vrij
കുറവുകളില്ലാതെ പുതുക്കാം അടുക്കള
Vanitha
|December 06, 2025
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
അടുക്കളയാണ് വീടുകളിലെ വിഐപി. വർക്കിങ് കിച്ചനും ഷോ കിച്ചനുമൊക്കെയായി ഇപ്പോൾ മുറികളിലെ "ടെക്കി' ആണ് അടുക്കള. അടുക്കളജോലി സൗകര്യപ്രദവും ആയാസരഹിതവുമാക്കാൻ സഹായിക്കുന്ന ഉപകരണങ്ങളിലും നിർമാണ സാമഗ്രികളിലും അത്രയേറെ പുതുമകളാണ് വന്നിട്ടുള്ളത്. പതിനഞ്ചോ ഇരുപതോ വർഷം മുൻപ് നിർമിച്ച അടുക്കളയ്ക്കു പോലും കാലത്തിനനുസരിച്ചുള്ള പുതുക്കിപ്പണിയൽ ആവശ്യമാണ്. പഴയ അടുക്കള പുതുക്കുമ്പോൾ നേരിടേണ്ടി വരുന്ന 20 പൊതു പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും.
കടന്നുവരട്ടെ കാറ്റും വെളിച്ചവും
പുതുക്കിപ്പണിയുമ്പോൾ അടുക്കളയിൽ കാറ്റും വെളിച്ചവും വേണ്ടത്ര കിട്ടാൻ പാകത്തിന് ജനൽ കൊടുക്കണം. ജോലികൾ എളുപ്പമാക്കാനുള്ള പുതിയ ഉപകരണങ്ങൾ വന്നതോടെ ജനലിന്റെ സ്ഥാനത്തിനും മാറ്റങ്ങൾ വന്നു. സിങ്കിന്റെ മുകളിൽ അല്ലെങ്കിൽ ഹോബിന്റെ മുകളിലാണ് സാധാരണ ജനൽ നൽകുന്നത്. കഴുകി വയ്ക്കുന്ന പാത്രങ്ങളിലെ വെള്ളം വാർന്നുപോകാൻ സിങ്കിനു മുകളിൽ ഗ്ലാസ് ആൻഡ് പ്ലേറ്റ് വിത് ഡ്രിപ് ' (gtpt) സ്ഥാപിക്കുന്നത് സൗകര്യപ്രദമാണ്. 60 സെമീ, 90 സെമീ അളവുകളിലാണ് ജിടിപിടി ലഭിക്കുന്നത്. അതിനു തടസ്സമാകാത്ത വിധത്തിൽ സിങ്കിന്റെ ഇരുവശങ്ങളിലും ജനൽ കൊടുക്കാം.
ഹോബിനു മുകളിൽ ഹുഡ് ഉണ്ടെങ്കിൽ അതും ജനൽ വയ്ക്കുമ്പോൾ പരിഗണിക്കണം. തിരശ്ചീനമായ "സ്ട്രിപ്' ആകൃതിയിലുള്ള ജനൽ കൊടുക്കുകയാണ് ഇത്തരം സാഹചര്യങ്ങളിൽ ചെയ്യുന്നത്. പാചകം കഴിഞ്ഞ ശേഷം ജനൽ തുറന്നിടുന്നത് ഹുഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായിക്കും.
2. നിവർന്നു നിന്നു പാചകം
പഴയ അടുക്കളകളിലെ പ്രധാന പ്രശ്നമാണു കൗണ്ടർടോപ് അല്ലെങ്കിൽ പാതകത്തിന്റെ ഉയരക്കുറവ്. 90 സെമീയാണ് കൗണ്ടർടോപ്പിന്റെ സ്റ്റാൻഡേർഡ് അളവ്. ഇന്ത്യക്കാർക്ക് യൂറോപ്യരെ അപേക്ഷിച്ച് ഉയരം കുറവായതിനാൽ കൗണ്ടർടോപ്പിന് 82-83 സെന്റിമീറ്റർ നൽകിയാൽ വല്ലാതെ കുനിയാതെയും കൈമുട്ടിന് ആയാസമില്ലാതെയും ജോലികൾ ചെയ്യാൻ കഴിയും.
സ്കേർട്ടിങ്ങിന് 10 സെമീ, കബോർഡിന് 70 സെമീ, ഗ്രാനൈറ്റിന് 2-3 സെമീ എന്നിങ്ങനെയാണ് കണക്ക്. എന്നാൽ ഡിഷ് വാഷറിന്റെ സ്റ്റാൻഡേർഡ് ഉയരം 90 സെമീ ആയതിനാൽ ഡിഷ് വാഷർ ഉണ്ടെങ്കിൽ മാത്രം ആ ഭാഗത്തെ കാബിനറ്റുകൾക്കെങ്കിലും 90 സെമീ ഉയരം നൽകേണ്ടിവരും.
3. മാറ്റ് ഫിനിഷ് ആകട്ടെ നിലം
Dit verhaal komt uit de December 06, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
