Facebook Pixel പാതി തണലിൽ പൂവിടും ചെടികൾ | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

പാതി തണലിൽ പൂവിടും ചെടികൾ

Vanitha

|

November 08,2025

പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം

- ജേക്കബ് വർഗീസ് റിട്ട. പ്രഫസർ. ബോട്ടണി വിഭാഗം, ഭാരത് മാത കോളജ് എറണാകുളം

പാതി തണലിൽ പൂവിടും ചെടികൾ

വീടിനുള്ളിൽ അലങ്കാരചെടികൾ വളർത്താൻ താൽപര്യമുള്ളവരുടെ പ്രധാന സംശയങ്ങളിൽ ഒന്നാണ് ഇത്തരത്തിലുള്ള പൂച്ചെടിയുണ്ടോയെന്നത്. പലരും പൂവിട്ട ആന്തൂറിയവും പീസ് ലില്ലിയും മറ്റും വളർത്തി പരീക്ഷിക്കും. പക്ഷേ, ഉള്ള പൂവ് കൊഴിഞ്ഞുപോയാൽ പിന്നെ അവ പിന്നീട് പുഷ്പിക്കുക ബുദ്ധിമുട്ടാണ്.

എന്നാൽ, വരാന്ത, ബാൽക്കണി, കാർപോർച്ചിന്റെ വശങ്ങൾ, സൺഷേഡിനു താഴെ, മരത്തിന്റെ ചോല തുടങ്ങി രാവിലത്തെയോ ഉച്ചകഴിഞ്ഞത്തെയോ ചാഞ്ഞും ചെരിഞ്ഞും വെയിൽ കിട്ടുന്ന ഇടങ്ങളിൽ ഇവയും മറ്റു പല അലങ്കാര ചെടികളും നന്നായി വളരും, പൂവിടും.

നേരിട്ടു സൂര്യപ്രകാശം കിട്ടുന്നിടത്തു പൂവിടുന്ന റോസ്, ബൊഗൈൻ വില്ല, ചെമ്പരത്തി തുടങ്ങിയവയൊന്നും തണലുള്ളടത്തു നന്നായി വളരില്ല, ചിലപ്പോൾ ഒന്നോ രണ്ടോ പൂക്കൾ ഉണ്ടായാലായി. ഇത്തരം ഇടങ്ങൾ മനോഹരമാക്കാൻ പല വർണങ്ങളിൽ ഇലകളുള്ള അലങ്കാരച്ചെടികളാണു സാധാരണ ഉപയോഗിക്കുക. പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂക്കൾ വേണമെന്നുള്ളവർക്ക് ഇതിനായി പറ്റിയ ചെടികളെ പരിചയപ്പെടാം.

MEER VERHALEN VAN Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size