Facebook Pixel സ്നേഹഭാഷയിൽ ഒരു ചായ | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

സ്നേഹഭാഷയിൽ ഒരു ചായ

Vanitha

|

July 05, 2025

ലിപ് റീഡിങ്ങിലൂടെ മനസിലാക്കിയും ആംഗഭാഷയിൽ മറുപടി പറഞ്ഞും ജാബിർ ടെയ്സ്റ്റി ടീ ഷോപ്പിലുണ്ട്

- ശ്യാമ

സ്നേഹഭാഷയിൽ ഒരു ചായ

വെറും നാലു മണിക്കൂറായിരുന്നു ഉറക്കം. നമ്മളൊക്കെ എന്തിനാ ജീവിക്കുന്നത്? ആത്മാഭിമാനത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാനല്ലേ? അതൊക്കെ കിട്ടാതെ എത്ര നാൾ ഒരാൾക്കു നിൽക്കാനാകും?' ഗൾഫിലുണ്ടായിരുന്ന സൂപ്പർമാർക്കറ്റിലെ ജോലിയുപേക്ഷിച്ചു നാട്ടിലേക്കു പോന്നതിനെ കുറിച്ചു ജാബിർ ആംഗ്യത്തിലൂടെ സംവദിച്ചു തുടങ്ങി.

"എന്തിനാ നല്ല ജോലിയും കളഞ്ഞു നീയിങ്ങോട്ടു പോന്നത്?' എന്നു മുൻപിൻ ചിന്തിക്കാതെ ചോദ്യം തൊടുത്തു വിടുന്നവർ ജാബിർ ഈ പറയുന്നതു കേൾക്കണം. പലരും ജോലി ഉപേക്ഷിക്കുന്നതു ജോലിയോടുള്ള ഇഷ്ടം കുറയുന്നതു കൊണ്ടു മാത്രമാവണമെന്നില്ല, ജോലി മനഃസമാധാനം തന്നെ താറുമാറാക്കുമ്പോഴാണ്. സമാധാനം കളഞ്ഞുള്ള യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന തീരുമാനത്തിൽ ജാബിർ നാട്ടിലേക്കുള്ള വിമാനം പിടിച്ചു. അവിടുന്നാണ് ജാബിറിന്റെ പുതിയ കഥ തുടങ്ങുന്നത്.

ചായക്കഥ പറച്ചിൽ

നാട്ടിൽ വന്നിട്ട് അലുമിനിയം ഫാബ്രിക്കേഷനും പെയിന്റു പണിക്കും അങ്ങനെ പല ജോലികൾക്കും പോയി കറങ്ങിത്തിരിഞ്ഞാണ് ഒടുക്കം ചായക്കട തുടങ്ങാമെന്നോർക്കുന്നത്. അബുദാബിയിൽ നിന്നു നാട്ടിലേക്കു വരുമ്പോൾ ആരെയും കയ്യിലെടുക്കുന്ന ചായ റെസിപികളേയും കൂടെക്കൂട്ടി. അന്യനാട്ടിൽ ഒപ്പം താമസിച്ചവരാണു ജാബിറിനെ മനം മയക്കുന്ന ചായയുണ്ടാക്കാൻ പഠിപ്പിച്ചത്.

ചായക്കാര്യത്തിൽ ഉറപ്പുള്ളതു കൊണ്ട് രണ്ടും കൽപ്പിച്ചു ജാബിർ ജനുവരിയിൽ ചായക്കടത്തുടങ്ങാനിറങ്ങി. അത്തോളിയിൽ നിന്നു തിരുവങ്ങൂരിലേക്കു പോകും വഴിയുള്ള കുനിയിൽ കടവു പാലത്തിനടുത്തായി ടേസ്റ്റി' ചായക്കട ഒച്ചയനക്കങ്ങളില്ലാതെ കടന്നു വന്നു. വളരെ പതിയെ ആ നാട്ടിലെ വൈകുന്നേരങ്ങളുടെ ഒഴിവാക്കാനാകാത്ത ഇടമായി മാറി. ചായ മഹിമ കേട്ടു വന്നവരൊക്കെ തമ്മിൽ പറഞ്ഞും സോഷ്യൽ മീഡിയയിലിട്ടും കട അതോടെ സെലിബ്രിറ്റി'യായി.

MEER VERHALEN VAN Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size