Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

ഖത്തറിൽ നിന്നൊരു വിജയകഥ

Vanitha

|

January 18, 2025

പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത

- രാഖി റാസ്

ഖത്തറിൽ നിന്നൊരു വിജയകഥ

റഷ്യയാണു വേദി. 80 രാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാർ മത്സരിക്കുന്ന ഹലാൽ ബിസിനസ് വുമൺ അവാർഡ്. ഖത്തർ ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനറാണ് അവാർഡ് നേടിയത്. ഖത്തറിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക ഡിസൈനർ.

ഈ അവാർഡിനെന്താണു നമ്മുടെ നാട്ടിൽ കാര്യം എന്നു തോന്നാം. അതു നേടിയത് ഒരു മലയാളിയാണ്. മ്മടെ തൃശൂർക്കാരി, ഗിൽസ് മഞ്ജുലക്ഷ്മി. പരമ്പരാഗത മൂല്യങ്ങളെ അടിസ്ഥാനമാക്കി ആഡംബര വസ്ത്രങ്ങൾ രൂപകൽപന ചെയ്തതിനും ഈ ആശയം അടിസ്ഥാനമാക്കി ബിസിനസ് കെട്ടിപ്പടുത്തു വിജയിപ്പിച്ചതിനും ഫാഷനിൽ സുസ്ഥിരതയിലൂടെ ജനങ്ങളുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതിനുമാണ് തൃശൂർ തൃപ്രയാർ കാരി മഞ്ജുലക്ഷ്മി ഭരതൻ എന്ന ഗിൽസ് മഞ്ജുലക്ഷ്മിക്ക് "ഹലാൽ ബിസിനസ് വുമൺ' അവാർഡ് ലഭിച്ചത്.

ഓസ്കർ റെഡ് കാർപറ്റ് മുതൽ ന്യൂയോർക്ക് ഫാഷൻ വീക്ക് വരെ തന്റെ ലേബലായ ഗിൽസിന്റെ ഡിസൈനുകളിലൂടെ മലയാളിയുടെ പേരെഴുതിച്ചേർക്കാൻ കഴിഞ്ഞു മഞ്ജുലക്ഷ്മിക്ക്. ന്യൂയോർക്ക് ഫാഷൻ വീക്കിൽ തന്റെ കളക്ഷൻ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന ദക്ഷിണേന്ത്യക്കാരിയാണ് മഞ്ജുലക്ഷ്മി. ഖത്തറിൽ നിന്നും ഈ നേട്ടം ഒരാൾ സ്വന്തമാക്കുന്നതും ആദ്യം.

അമ്മ തന്ന ഉടുപ്പുകൾ

“അമ്മ ഗിൽസയാണ് വസ്ത്ര ഡിസൈനിങ്ങിനോടുള്ള ഇഷ്ടം വളർത്തിയെടുത്തത്. എനിക്കും അനുജനും അനുജത്തിക്കും നല്ല ഉടുപ്പുകൾ തയ്പ്പിച്ചു തന്നതിലൂടെ, സ്വന്തമായി ഡിസൈനിങ് ലേബൽ സ്ഥാപിക്കാൻ ഒരുങ്ങിയപ്പോൾ അമ്മയുടെ പേരിലാകണം എന്നാഗ്രഹിച്ചു. ഗിൽസ ചുരുക്കി ഗിൽസ് എന്നാക്കി. അങ്ങനെയാണ് ഗിൽസ് മഞ്ജുലക്ഷ്മി എന്ന വ്യത്യസ്തമായ പേരിലറിയപ്പെടാൻ തുടങ്ങിയത്.

MEER VERHALEN VAN Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Listen

Translate

Share

-
+

Change font size