Poging GOUD - Vrij
It's just a Joyride
Vanitha
|June 08, 2024
ജീവിതത്തിലെ എല്ലാ യാത്രകളുടെയും ഡെസ്റ്റിനേഷൻ സന്തോഷം ഒന്നു മാത്രമായിരിക്കണം എന്നു കൊതിക്കുന്നു. അദിതി രവി
കഴിഞ്ഞ വർഷം ഈ സമയം അദിതി രവി ലണ്ടനിലായിരുന്നു. ബിഗ് ബെന്നിന്റെ ലൊക്കേഷനിൽ. ഇപ്പോൾ ചിത്രം റിലീസിനൊരുങ്ങുമ്പോൾ അദിതി വീണ്ടും ബാഗ് പാക്ക് ചെയ്തു കഴിഞ്ഞു.
എവിടേക്കാണ് എന്നു ചോദിച്ചപ്പോൾ കൂൾ മൂഡിൽ മറുപടി, “ആദ്യം രാജസ്ഥാൻ. അവിടെ നിന്നു മുംബൈ. അങ്ങ നെ അങ്ങനെ കുറേ ദൂരം...
യാത്രകൾ ഇഷ്ടമാണോ ?
“ഇഷ്ടമാണ്, പക്ഷേ ഇപ്പോഴാണ് സാഹചര്യവും ധൈര്യവും ഒത്തു വന്നത്
ധൈര്യമോ ?
“അതേ... ധൈര്യം കിട്ടിയ ഒരു കഥയുണ്ട്. പറയട്ടേ...?' കുസൃതിച്ചിരിയോടെ അദിതി തിരിച്ചൊരു ചോദ്യമിട്ടു. പിന്നെ സ്വരമൊന്നു താഴ്ത്തി. ഒരു കട്ടൻ ചായയുടെ ഇളം ചൂടിനൊപ്പം പറഞ്ഞു തുടങ്ങി. “ലണ്ടൻ എന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന സ്ഥലമാണ്. ലണ്ടനാണു ബിഗ് ബെന്നിന്റെ ലൊക്കേഷൻ എന്നറിഞ്ഞപ്പോഴേ ലണ്ടൻ ബ്രിഡ്ജും ബിഗ് ബെൻ ക്ലോക്കും കാണണം എന്നുറപ്പിച്ചു. ബ്രിജ് കണ്ട് അതിനു മുന്നിൽ നിന്നൊരു ഫോട്ടോയും എടുത്ത ശേഷമാണ് സമാധാനമായത്. ഒരു മാസത്തോളം ഞങ്ങൾ ലണ്ടനിലുണ്ടായിരുന്നു. അതിനിടെ ഒരു സംഭവമുണ്ടായി. ഒറ്റയ്ക്ക് അധികം യാത്ര ചെയ്തിട്ടില്ലാത്ത ആളാണ് ഞാൻ. ഷൂട്ട് ബ്രേക്ക് കിട്ടിയപ്പോൾ ഞങ്ങൾ കുറച്ചുപേർ സ്ഥലങ്ങൾ കണ്ടുവരാമെന്നു പറഞ്ഞിറങ്ങി. ലണ്ടൻ അണ്ടർഗ്രൗണ്ട് ആണു യാത്രയ്ക്ക് തിരഞ്ഞെടുത്തത്. ലോകത്തിലെ പഴക്കം ചെന്ന മെട്രോകളിൽ ഒന്നാണല്ലോ ലണ്ടൺ ട്യൂബുകൾ. ആ യാത്രാനുഭവം സ്വന്തമാക്കണമെന്നു തോന്നി.
ഓക്സ്ഫഡ് സ്ട്രീറ്റ് എന്ന സ്ഥലത്തേക്കാണ് പോകേണ്ടത് എന്നു മാത്രം എനിക്കറിയാം. ട്രെയിൻ വന്നു, ഞാൻ ഉള്ളിലേക്കു കയറി. പെട്ടെന്നു വാതിലുകളടഞ്ഞു. തിരിഞ്ഞു നോക്കിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന ആരുമില്ല. ശരിക്കും ഞങ്ങൾ പോകാനുദ്ദേശിച്ച ട്രെയിൻ അതായിരുന്നില്ല. എന്റെ കയ്യിൽ ആകെയുള്ളത് നെറ്റ്വർക്കില്ലാത്ത ഫോൺ മാത്രമാണ്. കാര്യം അറിഞ്ഞപ്പോൾ അടുത്തുള്ള സ്റ്റോപിൽ ഇറങ്ങിക്കോളൂ എന്ന് പലരും പറഞ്ഞു. പക്ഷേ, എന്തുകൊണ്ടോ ഓക്സ്ഫഡ് സ്ട്രീറ്റിൽ ഇറങ്ങിയാൽ മതിയെന്ന് എനിക്കു തോന്നി.
Dit verhaal komt uit de June 08, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

