Poging GOUD - Vrij
തീയണയ്ക്കാൻ ഇനി പെൺപട
Vanitha
|April 27, 2024
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന

ആണുങ്ങൾ മാത്രം ചെയ്തിരുന്ന ജോലി എന്നൊരു ചിരപരിചിത സംവിധാനത്തിനാണ് ഇനി മുതൽ മാറ്റം വരുന്നത്. ഫയർമെൻ എന്നു മാത്രം പറഞ്ഞു ശീലിച്ച നമുക്കിനി അതു മാറ്റിപ്പറയാം. കേരളത്തിൽ ആദ്യമായി അഗ്നിശമന സേനയിലേക്കു സ്ത്രീകളെത്തിയിരിക്കുന്നു.
2023 സെപ്റ്റംബർ നാലിന് ആദ്യമായി തുടങ്ങിയ സ്ത്രീകളുടെ ആദ്യ ബാച്ച് 150 പ്രവൃത്തിദിവസങ്ങളുടെ പരിശീലനം കഴിഞ്ഞു നാട്ടിലെ ആദ്യ പെൺ അഗ്നിശമന സേനാ പ്രവർത്തകരാകാനുള്ള ഒരുക്കത്തിലാണ്. മാറ്റി നിർത്തലിന്റെ കാലം പതുക്കെ കെട്ടടങ്ങുന്നതിന്റെ സന്തോഷത്തോടെ നമുക്ക് അവരെ കുറിച്ചു കൂടുതലറിയാം.
തൃശൂർ ഫയർ ആന്റ് റെസ്ക്യൂ സർവീസ് അക്കാദമിയുടെ ഹാൾ നിറയെ പുതിയതായി പഠിച്ചിറങ്ങിയ ആ പെൺകൂട്ടം നിറഞ്ഞു നിൽക്കുന്നു. അവസാന പരീക്ഷയും കഴിഞ്ഞ് അവർ വീടുകളിലേക്കു മടങ്ങുന്ന ദിവസം. അക്കാദമിയിലെ മുഴുവൻ പരിശീലനവും കഴിഞ്ഞ് ഇനി ബാക്കിയുള്ള സ്റ്റേഷൻ ഓഫിസ് പരിശീലനം മാത്രം.
ഒരു ഫയർ വുമണായി ആവശ്യക്കാരുടെ ഫോൺവിളികൾ എടുക്കുക, സ്റ്റേഷനിൽ ചെയ്യേണ്ട ജോലികൾ കൃത്യമായി ചെയ്യുക എന്നതൊക്കെയാണു സ്റ്റേഷൻ ട്രെയിനിങ്ങിൽ നടക്കുക. 2024 സെപ്റ്റംബറോടെ ആ പരിശീലനവും പൂർത്തിയാകും. ശേഷം കേരളത്തിലെ പല അഗ്നിശമന സേനാ വിഭാഗങ്ങളിലേക്കും അവരെത്തും. ആകെയുണ്ടായിരുന്ന 100 ഒഴിവിലേക്കു നിലവിൽ പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നത് 82 പേരാണ്.
പല വിഷയങ്ങൾ പല പാഠങ്ങൾ
Dit verhaal komt uit de April 27, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025
Listen
Translate
Change font size