Facebook Pixel ആസ്വദിക്കുക അമ്മമനസ്സ് | Vanitha - womens-interest - Lees dit verhaal op Magzter.com

Poging GOUD - Vrij

ആസ്വദിക്കുക അമ്മമനസ്സ്

Vanitha

|

March 02, 2024

അമ്മയാകുന്നതോടെ ജീവിതത്തിലെ മറ്റൊരു സുന്ദരകാലം തുടങ്ങുകയാണ്. അതിനായി മനസ്സൊരുക്കാം

ആസ്വദിക്കുക അമ്മമനസ്സ്

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലേ ജീവിതം ആസ്വദിക്കാനാകൂ എന്ന തെറ്റിധാരണ പല മനസ്സുകളിലും കയറിയിട്ടുണ്ടാകും. എന്നും ആസ്വദിക്കാവുന്ന ഒന്നാണു വിവാഹജീവിതം. അമ്മയായി കഴിയുമ്പോൾ ജീവിതത്തിന്റെ മറ്റൊരു സുന്ദരമായ അധ്യായം തുടങ്ങുകയാണ്.

എപ്പോൾ അമ്മയാകണം എന്ന തീരുമാനം പങ്കാളികൾ ഒന്നിച്ചെടുക്കേണ്ടതാണ്. ഏകപക്ഷീയമാകരുത്. കുഞ്ഞു ജീവിതത്തിലേക്കു വരുമ്പോൾ ശരീരം പോലെ തന്നെ മനസ്സിനെയും ഒരുക്കണം.

അതുവരെയുള്ള ജീവിതത്തിൽ നിന്നുള്ള മാറ്റമാണ് ഇനി. ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കണം. ആദ്യ ഒൻപതു മാസം പല തരത്തിലുള്ള ആരോഗ്യ മാനസിക വ്യതിയാനങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരും. അമ്മയാകാൻ ഒരുങ്ങുന്നതു സ്ത്രീയാണെങ്കിലും തുല്യ പങ്കാളിത്തം തുടക്കം മുതൽക്കേ ഉണ്ടാകണമെന്നു പങ്കാളിയെ പറഞ്ഞു മനസ്സിലാക്കുക.

ഗർഭകാലത്തു മനസ്സിനെ സംഘർഷഭരിതമാക്കരുത്. പാട്ടുകൾ ആസ്വദിക്കുക, മനസ്സിനു സന്തോഷമുണ്ടാക്കു ന്ന കാര്യങ്ങൾ ചെയ്യുക. പങ്കാളിയുടെ പിന്തുണ ലഭിക്കാത്തപ്പോൾ കുറ്റപ്പെടുത്താത്ത രീതിയിൽ ആശങ്ക പങ്കുവയ്ക്കവുന്നതാണ്. ആ പിന്തുണ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം പ്രകടിപ്പിക്കുക.

ഗർഭിണിയാകുമ്പോൾ മുതൽ കുഞ്ഞു വളർന്നു വരുന്നതു വരെയുള്ള കാലത്തെ വൈകാരിക മാറ്റങ്ങൾ തിരിച്ചറിയണം. അതു നേരിടാൻ മനസ്സ് ഒരുക്കുക.

വിഷാദം പിടികൂടിക്കഴിഞ്ഞാൽ അതിനെ നേരിടാനുള്ള വഴികൾ തിരയണം. ആശങ്കകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും മാറി നിൽക്കാൻ നമ്മളെത്തന്നെ എൻഗേജ്ഡ് ആക്കുക. ഹോബികൾ വായന എന്നിവയിലേക്കൊക്കെ മനസ്സിനെ മാറ്റുക.

MEER VERHALEN VAN Vanitha

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Vanitha

Vanitha

എന്ന തവം ശെയ്തനേ യശോദാ.

കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര

time to read

3 mins

April 11, 2026

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Listen

Translate

Share

-
+

Change font size