വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലേ ജീവിതം ആസ്വദിക്കാനാകൂ എന്ന തെറ്റിധാരണ പല മനസ്സുകളിലും കയറിയിട്ടുണ്ടാകും. എന്നും ആസ്വദിക്കാവുന്ന ഒന്നാണു വിവാഹജീവിതം. അമ്മയായി കഴിയുമ്പോൾ ജീവിതത്തിന്റെ മറ്റൊരു സുന്ദരമായ അധ്യായം തുടങ്ങുകയാണ്.
എപ്പോൾ അമ്മയാകണം എന്ന തീരുമാനം പങ്കാളികൾ ഒന്നിച്ചെടുക്കേണ്ടതാണ്. ഏകപക്ഷീയമാകരുത്. കുഞ്ഞു ജീവിതത്തിലേക്കു വരുമ്പോൾ ശരീരം പോലെ തന്നെ മനസ്സിനെയും ഒരുക്കണം.
അതുവരെയുള്ള ജീവിതത്തിൽ നിന്നുള്ള മാറ്റമാണ് ഇനി. ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കണം. ആദ്യ ഒൻപതു മാസം പല തരത്തിലുള്ള ആരോഗ്യ മാനസിക വ്യതിയാനങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരും. അമ്മയാകാൻ ഒരുങ്ങുന്നതു സ്ത്രീയാണെങ്കിലും തുല്യ പങ്കാളിത്തം തുടക്കം മുതൽക്കേ ഉണ്ടാകണമെന്നു പങ്കാളിയെ പറഞ്ഞു മനസ്സിലാക്കുക.
ഗർഭകാലത്തു മനസ്സിനെ സംഘർഷഭരിതമാക്കരുത്. പാട്ടുകൾ ആസ്വദിക്കുക, മനസ്സിനു സന്തോഷമുണ്ടാക്കു ന്ന കാര്യങ്ങൾ ചെയ്യുക. പങ്കാളിയുടെ പിന്തുണ ലഭിക്കാത്തപ്പോൾ കുറ്റപ്പെടുത്താത്ത രീതിയിൽ ആശങ്ക പങ്കുവയ്ക്കവുന്നതാണ്. ആ പിന്തുണ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം പ്രകടിപ്പിക്കുക.
ഗർഭിണിയാകുമ്പോൾ മുതൽ കുഞ്ഞു വളർന്നു വരുന്നതു വരെയുള്ള കാലത്തെ വൈകാരിക മാറ്റങ്ങൾ തിരിച്ചറിയണം. അതു നേരിടാൻ മനസ്സ് ഒരുക്കുക.
വിഷാദം പിടികൂടിക്കഴിഞ്ഞാൽ അതിനെ നേരിടാനുള്ള വഴികൾ തിരയണം. ആശങ്കകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും മാറി നിൽക്കാൻ നമ്മളെത്തന്നെ എൻഗേജ്ഡ് ആക്കുക. ഹോബികൾ വായന എന്നിവയിലേക്കൊക്കെ മനസ്സിനെ മാറ്റുക.
この記事は Vanitha の March 02, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の March 02, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
രയീശന്റെയും ദിവ്യയുടെയും ഹൃദയഹാരിയായ ജീവിതകഥ
ഹൃദയഹാരിയായ ജീവിതവിശേഷങ്ങൾ പങ്കുവച്ച് രതീഷ് ബാലകൃഷ്ണൻ പൊതുവാളും ദിവ്യ വിശ്വനാഥും
നെഞ്ചോടു ചേർത്തു പറയാം ഒറ്റയ്ക്കല്ല
അവിവാഹിതരായ ആ അമ്മമാരോട് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ....കുറ്റപ്പെടുത്തലിനും കല്ലേറിനും വിട്ടുകൊടുക്കാതെ രക്ഷിതാക്കൾ ചേർത്തു പിടിച്ചിരുന്നെങ്കിൽ...അവരൊന്നും ഇങ്ങനെ ഒറ്റയ്ക്കു പൊള്ളേണ്ടി വരില്ലായിരുന്നു.
Wedding Just like a WOW!
മകളുടെ വിവാഹം അതിമനോഹരമാക്കി മാറ്റിയ വിശേഷങ്ങളുമായി പാർവതിയും പ്രസീതയും ശോഭ കുഞ്ചനും
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ