Poging GOUD - Vrij
ഫോണിൽ വേണം അധിക ജാഗ്രത
Vanitha
|March 02, 2024
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക് ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ടത് എന്തൊക്കെയാണ്?
പണമടങ്ങിയ പഴ്സ് നഷ്ടപ്പെടുന്നതിനേക്കാൾ പേടിയാണു പലർക്കും സ്വന്തം ഫോൺ കാണാതാവുന്നത്. മൊബൈലിന്റെ വില മാത്രമല്ല ആ പേടിക്കു പിന്നിൽ. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ മുതൽ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമോ എന്ന ആശങ്കയാണു പലർക്കും. അതു കൊണ്ടു തന്നെ മൊബൈൽ നഷ്ടമായാൽ ഒട്ടും സമയം പാഴാക്കാതെ ഉടൻ പ്രവർത്തനങ്ങൾ തുടങ്ങണം.
ഉടൻ ചെയ്യാം ഈ 10 കാര്യങ്ങൾ
1.ഫോൺ നഷ്ടമായെന്നു തിരിച്ചറിയുന്ന കുറച്ചു സമയത്തേക്ക് ടെൻഷനാവുമെന്നുറപ്പാണ്. സമചിത്തതയോടെ കൈകാര്യം ചെയ്തേ പറ്റൂ. ഫോൺ നിങ്ങൾ കാണാത്തതല്ല നഷ്ടപ്പെട്ടതു തന്നെയാണെന്ന് ഉറപ്പിക്കുക.
2. ഫോണിൽ വിളിച്ചു നോക്കുക. എന്താണ് റെസ്പോൺസ് എന്ന് കേൾക്കുക. സ്വിച്ച് ഓഫ് ആണോ റിങ് ചെയ്തിട്ട് എടുക്കാത്തതാണോ എന്നുറപ്പിക്കുക.
3. നഷ്ടമായെന്നുറപ്പായാൽ ഫോൺ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ സിം കാർഡുകൾ മൊബൈൽ സേവന ദാതാവിനെ വിളിച്ചു ബ്ലോക്ക് ചെയ്യുക.
Dit verhaal komt uit de March 02, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

