Poging GOUD - Vrij
ലഹരിയാണ് കുറ്റാന്വേഷണം
Vanitha
|July 22, 2023
സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു ചൂഴ്ന്നിറങ്ങി തെളിവുകൾ കണ്ടെടുക്കുന്ന ഇന്ത്യയിലെ ആദ്യ വനിതാ സൈബർ കുറ്റാന്വേഷക മലയാളത്തിന് അഭിമാനം
സംസാരിച്ചു തുടങ്ങുന്നതിനു തൊട്ടു മുൻപ് ധന്യ മേനോന്റെ വാട്സാപ്പിലേക്ക് ഒരു സന്ദേശം വന്നു. പ്രമുഖ സ്കൂളിൽ കുട്ടികൾ ലഹരിമരുന്നു കൈമാറ്റം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ്. “ലഹരി കൈമാറ്റം റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ പരിശീലിപ്പിച്ച കുട്ടികളുടെ സഹായത്തോടെ സ്കൂൾ അധികൃതർ പകർത്തിയ ചിത്രങ്ങളാണിവ. സ്കൂളിൽ ലഹരി എത്തുന്നുണ്ട് എന്നുറപ്പായി. എവിടെ നിന്നു വരുന്നു എന്ന് ഇനി കണ്ടെത്തണം. ധന്യ ഗൗരവത്തോടെ പറഞ്ഞു.
വിരലറ്റത്തു ലഭ്യമായ സോഷ്യൽ മീഡിയ എത്രമാത്രം കെണിയൊരുക്കുന്നു എന്ന സംസാര ശകലം വൈറലായി എന്നു പറഞ്ഞതും ധന്യ പൊട്ടിച്ചിരിച്ചു. “പത്തിരുപതു കൊല്ലമായി ഞാനിതു ലോകം മുഴുവൻ നടന്നു പറയുന്നു, ഇപ്പോഴാണ് ഒന്നു വൈറലാകാനുള്ള ഭാഗ്യം ലഭിച്ചത്.
പൊതുജനങ്ങൾക്ക് പരിചിതയാകുന്നത് ഇപ്പോഴാണങ്കിലും ഇരുപതു വർഷമായി സൈബർ ഇൻവെസ്റ്റിഗേഷൻ രംഗത്തു പ്രവർത്തിക്കുന്ന പാട്ടത്തിൽ ധന്യ മേനോൻ എന്ന ഈ തൃശൂർകാരി ഇന്ത്യയിലെ ആദ്യ വനിതാ സൈബർ കുറ്റാന്വേഷകയാണ്.
സൈബർ കുറ്റകൃത്യങ്ങൾ വേണ്ടവിധം ശിക്ഷിക്കപ്പെടുന്നില്ല എന്നതല്ലേ കേസുകൾ കൂടാൻ ഇടയാക്കുന്നത് ?
ഇന്ന് സൈബർ ക്രൈമിന്റെ വിശദീകരണത്തിനകത്തു വരാത്തതായി ഒന്നുമില്ല. എന്തു കുറ്റകൃത്യത്തിന്റെയും തുടക്കം, അല്ലെങ്കിൽ അതിന്റെ തെളിവ് കുറഞ്ഞ പക്ഷം അന്വേഷണത്തിന്റെ ഭാഗമായെങ്കിലും സൈബർ ഇടങ്ങൾ ഉൾപ്പെടാതിരിക്കുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമം 1860, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 എന്നീ വകുപ്പുകളനുസരിച്ചാണ് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത്.
സൈബർ ആക്രമണമുണ്ടായാൽ എന്തു ചെയ്യണമെന്ന അറിവില്ലായ്മ തെളിവില്ലായ്മയിലേക്കു നയിക്കുന്നതാണു ശിക്ഷ ഉറപ്പാക്കാനാകാത്തതിനു കാരണം. അതിശയകരമായ കാര്യം ഐപിസി ഐടി ആക്റ്റുകളിൽ പരസ്പര വിരുദ്ധമായ ഘടകങ്ങൾ ഉണ്ട് എന്നതാണ്. അതിനാൽ സ്വയം സുരക്ഷിതരാകുക എന്നതു പ്രധാനമാണ്. ഇത്രയധികം കേസുകൾ നടക്കുമ്പോഴും അതെന്നെ ബാധിക്കില്ല എന്ന വിധത്തിലാണു ജനങ്ങൾ പെരുമാറുന്നത്. അവബോധമാണ് ശക്തമായ പ്രതിരോധം.
സ്ത്രീകളെ, വിദ്യാർഥികളെ സാധാരണക്കാരെ ബാധിക്കുന്ന കുറ്റകൃത്യങ്ങളാണ് ഏറെയും കേൾക്കാറുള്ളത് ?
Dit verhaal komt uit de July 22, 2023-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Translate
Change font size

