Poging GOUD - Vrij

എപ്പോഴും കൂടെയുണ്ട് പ്രണയകഥ

Vanitha

|

March 04, 2023

സിനിമയായാലും പുസ്തകമായാലും ഇഷ്ടം പ്രണയത്തോടു തന്നെ. അനശ്വര രാജന്റെ പ്രണയ സങ്കൽപവും പുതിയ വിശേഷങ്ങളും

- രാഖി റാസ്

എപ്പോഴും കൂടെയുണ്ട് പ്രണയകഥ

നീളൻ മുടി മുറിച്ചതിന്, തനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ചതിന്, വണ്ണം കൂടിയതിന്, കുറഞ്ഞതിന്, 20 വയസ്സിനുള്ളിൽ സൈബർ ബുള്ളിയിങ് പല രൂപത്തിലും ഭാവത്തിലും നേരിടേണ്ടി വന്നിട്ടുണ്ട് അനശ്വര രാജൻ എന്ന മിടുക്കിക്ക്.

ഉദാഹരണം സുജാത എന്ന ആദ്യ ചിത്രം മുതൽ പ്രണയവിലാസം എന്ന പുത്തൻ സിനിമ വരെയെത്തി നിൽക്കുന്ന കരിയറിലെ വിശേഷങ്ങളും അധിക്ഷേപങ്ങൾക്കുള്ള മറുപടിയുമായി അനശ്വര രാജൻ, .

ബോൾഡ് ആയ പെൺകുട്ടി എന്ന ഇമേജാണല്ലോ ഇപ്പോൾ അനശ്വരയ്ക്ക് ?

പുറത്തു നിന്നു നോക്കുന്നവർക്കു ബോൾഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. “യെസ് വീ ഹാവ് ലെഗ്സ്' വിവാദത്തിലും ഐസോഗ്രാഫി ഫോട്ടോഷൂട്ടിനു ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, “ചാൻസ് കിട്ടാൻ വേണ്ടിയാണോ അനശ്വര ഇതു ചെയ്തത്. ചേച്ചിയോടു ചോദിക്കുന്നു അനുജത്തിക്കു വേണ്ടതു പറഞ്ഞുകൊടുത്തു കൂടേ...

ഇന്നു ഷോർട്സ് ഇടുന്നത് എനിക്കൊരു ‘ബിഗ് ഡീൽ' അല്ല. എന്തു പറഞ്ഞാലും കു ഴപ്പമില്ല' എന്ന തലത്തിലേക്കു വളർന്നു. തുടക്കത്തിൽ അങ്ങനെയായിരുന്നില്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണു ഞാൻ. ചില അവസരങ്ങളിൽ വളരെ കംഫർട്ടബിൾ ആയ വസ്‍ത്രമാണെങ്കിലും ഷോർട്സ് ഇട്ടു നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. വിവാദത്തിനു ശേഷമാണു ധൈര്യം വന്നത്. അടുത്ത വീട്ടിലെ പെൺകുട്ടി എന്ന തോന്നലുളവാക്കുന്ന കഥാപാത്രത്തിലൂടെയാണു ഞാൻ തുടങ്ങുന്നത്. മുന്നോട്ടു പോകുമ്പോൾ അഭിനേതാവ് എന്ന നിലയിൽ എന്നെത്തന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വഴങ്ങും എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷിക്കണം എന്ന് എനിക്കു തോന്നുന്ന കാര്യങ്ങളുണ്ട്. അതു ഞാൻ ചെയ്യുമ്പോൾ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ല. ഒരു വ്യക്തിയുടെ സ്വാതന്ത്യത്തിൽ മറ്റുള്ളവർ ഇത്രയധികം കടന്നു കയറുന്നത് എന്തിനാണ്.

നീളൻ മുടി മുറിച്ചത് ആത്മവിശ്വാസം കൂട്ടി എന്നു പറഞ്ഞിരുന്നു

MEER VERHALEN VAN Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size