Poging GOUD - Vrij
സംവിധാനം: ഭർത്താവ് നായിക: ഭാര്യ
Vanitha
|September 17, 2022
'പാൽ ജാൻവറി'ലെ പ്രധാന വേഷത്തിലൂടെ കരിക്കിലെ കൊച്ച് ശ്രുതി സുരേഷ് നായികയാകുമ്പോൾ
ബേസിലിന്റെ ജോടി...
പാൽതു ജാൻവർ എന്നു സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും ഞാൻ കരുതിയിരുന്നത് പാൽ തരുന്ന ജീവി എന്നായിരുന്നു. പാൽതുവിന്റെ ആലോചന നടക്കുമ്പോൾ മുതൽ സംവിധായകനും അന്ന് എന്റെ ഭാവിവരനുമായ സംഗീതേട്ടന് (സംഗീത് പി. രാജൻ) ഒപ്പം ഞാനുമുണ്ട്. അന്നൊന്നും എനിക്ക് സിനിമയിൽ കഥാപാത്രമുണ്ടാകുമെന്ന് കരുതിയില്ല. ഒരു ദിവസം അസോ. ഡയറക്ടർ രോഹിത് ഏട്ടൻ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത സിനിമയിൽ അവസരമുണ്ടെന്നു പറഞ്ഞു വിളിക്കുകയായിരുന്നു. സംഗീതേട്ടൻ നിർദേശിച്ചിട്ടാണോ ചാൻസ് കിട്ടയത് എന്ന ചെറിയ ആശങ്കയോടെ സെറ്റിലെത്തിയപ്പോൾ ശ്യാംചേട്ടൻ (ശ്യാം പുഷ്കരൻ പറഞ്ഞു, “ബേസിലിന്റെ ജോടിയായി നീ നന്നാകുമെന്ന് ഉണ്ണിമായയാണ് നിർദേശിച്ചത്. അതെനിക്ക് ഒരുപാട് ആത്മവിശ്വാസം തന്നു.
ഒരു ദിവസം, അര സീൻ...
പാൽതുവിലെ സ്റ്റെഫി മുഴുനീള കഥാപാത്രമാണങ്കിലും എനിക്ക് ഒരു ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് മറ്റ് അഭിനേതാക്കളൊന്നും സെറ്റിലില്ല, എന്റെ ഷോട്സ് മാത്രം. പിന്നെ, ബേസിലേട്ടനൊപ്പം അര സീൻ.
Dit verhaal komt uit de September 17, 2022-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Vanitha
കടമാണോ വില്ലൻ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 14, 2026
Vanitha
ഹെയർ കളർ ചർമത്തിൽ പറ്റിയാൽ
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...
1 min
February 14, 2026
Vanitha
തല മറന്നു കുളിക്കേണ്ട
മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ
2 mins
February 14, 2026
Vanitha
Shruthy Unstoppable
നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു
2 mins
February 14, 2026
Vanitha
വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം
കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു
2 mins
February 14, 2026
Vanitha
ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
3 mins
February 14, 2026
Vanitha
മഞ്ഞപ്പിത്തം പകരുന്നതു തടയാം
മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം
2 mins
February 14, 2026
Vanitha
പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ
ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...
3 mins
February 14, 2026
Translate
Change font size
