Facebook Pixel ദുർമരണം ഒഴിയാൻ ചിത്രാപൗർണ്ണമി വ്രതം | Muhurtham - religious-spiritual - Lees dit verhaal op Magzter.com

Poging GOUD - Vrij

ദുർമരണം ഒഴിയാൻ ചിത്രാപൗർണ്ണമി വ്രതം

Muhurtham

|

April 2025

അറിവ്

-  പ്രൊഫ. ദേശികം

ദുർമരണം ഒഴിയാൻ ചിത്രാപൗർണ്ണമി വ്രതം

ആചാരാനുഷ്ഠാനങ്ങളുടെ കാര്യമെടുത്താൽ പൂർവ്വികകാലത്ത് ആചരിച്ചിരുന്ന എത്ര മഹത്തായ ആചരണങ്ങളാണ് ഇന്ന് അന്യം നിന്നുപോയത്. അത്തരം കാലയവനികയിൽ മറഞ്ഞ ആചാരാനുഷ്ഠാനങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേ ണ്ടത് ഒരു ധർമ്മമാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.അതനുസരിച്ച് ഒരു കാലത്ത് ദ്രാവിഡ ദേശങ്ങളിലാകെ പ്രചുരപ്രചാരമുണ്ടായിരുന്ന ചിത്രാപൗർണ്ണമി എന്ന ആഘോഷത്തെ വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഇവിടെ.

മേടമാസത്തിലെ പൗർണ്ണമിയെയാണ് ചിത്രാ പൗർണ്ണമി എന്ന് പറയുന്നത്. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന സംസ്ഥാനങ്ങളിൽ ഇപ്പോഴും ഈ ആഘോഷം അതിഗംഭീരമായി നടന്നുവരുന്നു. കൂട്ടുകുടുംബങ്ങളുടെ ശിഥിലീകരണത്തോടെ ചിത്രാപൗർണ്ണമി ആചരിച്ചുപോന്ന കുടുംബങ്ങളിലും അതു നഷ്ടപ്രായമായി.

ചിത്രാപൗർണ്ണമിക്ക് പ്രധാനം ചിത്രഗുപ്തനാണ്. ചിത്രഗുപ്തൻ കാലന്റെ കണക്കപ്പിള്ളയാണ്. ചി ഗുപ്തനെക്കുറിച്ച് തമിഴിൽ എഴുതിയ ചിത്തിര പുത്തിനായിനാർ കതൈ എന്ന പുസ്തകം ചിത്രാപൗർണ്ണമി പുലർകാലം മുതൽ രാത്രിവരെ പാരായണം നടത്തി ഉത്സവം നടത്തിയിരുന്ന കുടുംബ,ഗ്രാമ, ഇതര ക്ഷേത്രങ്ങളിൽ പാരായണം ചെയ്തുപോന്നിരുന്നു. കുടുംബക്കാരും ദേശക്കാരും ഭക്തരും വ്രതമെടുത്ത് ഈ ചിത്രാപൗർണ്ണമി ഉത്സവത്തിലും പൊങ്കാലയിലും സഹകരിച്ചിരുന്നു. ഇപ്പോൾ തിരുവനന്തപുരം പുത്തൻചന്ത ഗാന്ധാരി അമ്മൻ ക്ഷേത്രത്തിലും കേരള തമിഴ്നാട് അതിർത്തിയിലുള്ള മംഗളാദേവി ക്ഷേത്രത്തിലും വടക്കൻ കേരളത്തിൽ ഒറ്റപ്പാലം ഉൾപ്പെടെ ചില അപൂർവ്വ സ്ഥലത്തും തിരുവനന്തപുരം വെള്ളറട കാളിമലയിലും തിരുവനന്തപുരം വെള്ളനാട് വെളിയന്നൂർ അക്കരവിളാകം തിരുനാഗശിവശക്തി ക്ഷേത്രത്തിലും തമിഴ്നാട്ടിൽ അംബാസമുദ്രത്തിനടുത്തുള്ള പാപനാശത്തും കാഞ്ചി ചിത്രഗുപ്തക്ഷേത്രത്തിലും വിഴുപ്പുറം തിരുവക്കര വക്രകാളിക്ഷേത്രത്തിലും വിഴുപ്പുറം ദേശത്ത് മറ്റനേകം ക്ഷേത്രത്തിലും അഗസ്ത്യഗിരിയുടെ മുകളിലുള്ള കാരയാർ ക്ഷേത്രത്തിലും മറ്റും ചിത്രാപൗർണ്ണമി ചിത്രഗുപ്തന്റേതായി ആഘോഷിക്കുന്നു. ഇതേ ദിവസം മധുരമീനാക്ഷി ക്ഷേത്രത്തിലും ഗംഭീരമായ ആഘോഷമാണ്.

MEER VERHALEN VAN Muhurtham

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Muhurtham

Muhurtham

മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം

ധനുതിരുവാതിര...

time to read

5 mins

December 2025

Muhurtham

Muhurtham

ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം

time to read

1 mins

December 2025

Muhurtham

Muhurtham

ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് ഒരു പ്രവേശനം

അറിവ്

time to read

1 mins

December 2025

Listen

Translate

Share

-
+

Change font size