Poging GOUD - Vrij
ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് ഉയർത്തി ജപ്പാന്റെ ആർആന്റ്ഐ
Newage
|21-09-2025
ഇത് മൂന്നാം തവണയാണ് നടപ്പ് വർഷത്തിൽ ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തപ്പെടുത്തുന്നത്
-
മുംബൈ: എസ് ആന്റ് പി ഗ്ലോബലിന് പിന്നാലെ ഇന്ത്യയുടെ സോവറിന്റെ റേറ്റിംഗ് സ്ഥിരതയുള്ള ഭാവി സാധ്യതയോടെയുള്ള ബിബിബി പ്ലസ്സാക്കി ഉയർത്തിയിരിക്കയാണ് ജപ്പാന്റെ റേറ്റിംഗ് ആന്റ് ഇൻവെസ്റ്റ്മെന്റ് ഇൻഫർമേഷൻ ഇൻക് (ആർആന്റഐ). ശക്തമായ ആഭ്യന്തര വിപണി, സാമ്പത്തിക അച്ചടക്കം, സ്ഥിരത എന്നിവ ചൂണ്ടിക്കാട്ടിയാണിത്. ബിബിബിയായിരുന്നു നേരത്തെയുള്ള റേറ്റിംഗ്.
വിദേശ കറൻസി ഹ്രസ്വകാല കട റേറ്റിംഗ് എ-2 ആയി നിലനിർത്തി.ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ യുവ തൊഴിൽ ശക്തി ഇന്ത്യയ്ക്ക് കരുത്തേകുന്നതായി റേറ്റിംഗ് ഏജൻസി പറഞ്ഞു.
Dit verhaal komt uit de 21-09-2025-editie van Newage.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Newage
Newage
ഇന്ത്യ യുകെ വ്യാപാര കരാർ മെയ് മുതൽ
ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ കരുത്ത് ലഭിക്കും
1 min
14-04-2026
Newage
ഡിജിറ്റൽ ഇടപാടുകളിൽ പുതിയ റെക്കോർഡുമായി യുപിഐ
ലോകത്തിലെ 49% റിയൽ-ടൈം പേയ്മെന്റും ഇന്ത്യയിൽ
1 min
13-04-2026
Newage
ടോൾ ബൂത്തിൽ ഇനി കാശിന്റെ കളിയില്ല
ഒന്നുകിൽ ഫാസ്ടാഗ്, ഇല്ലെങ്കിൽ യുപിഐ
1 min
08-04-2026
Newage
ആർബിഐ തീരുമാനങ്ങൾ ഇന്ന്
നയ അവലോകന യോഗം
1 min
08-04-2026
Newage
ക്രൂഡ് ഓയിൽ വിപണിയിൽ നേരിയ ആശ്വാസമായി ഇറാന്റെ പുതിയ ഇളവ്
ഹോർമുസിൽ ഇറാന്റെ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുവരാൻ കപ്പൽ ഉടമകൾ തയാറാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്
1 min
07-04-2026
Newage
യുപിഐ ഇടപാടുകളിൽ റെക്കോർഡ്കുതിപ്പ്
വരും മാസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ
1 min
03-04-2026
Newage
ഇന്ത്യയിൽ 5ജി ഡാറ്റാ വിപ്ലവം
ഡാറ്റാ ഉപയോഗത്തിൽ റെക്കോർഡ് വർധനവ്
1 min
01-04-2026
Newage
രാജ്യത്ത് മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കും
പശ്ചിമേഷ്യൻ യുദ്ധം
1 min
31-03-2026
Newage
പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം
എണ്ണക്കമ്പനികൾക്ക് നഷ്ടം ലിറ്ററിന് 30രൂപ
1 mins
28-03-2026
Newage
ഇന്ത്യയിലേക്ക് കുടുതൽ എണ്ണ കപ്പലുകൾ
പാചകവാതക പ്രതിസന്ധിയിൽ അയവുണ്ടായേക്കും
1 min
17-03-2026
Listen
Translate
Change font size
