Facebook Pixel പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം | Newage - newspaper - Lees dit verhaal op Magzter.com

Poging GOUD - Vrij

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം

Newage

|

28-03-2026

എണ്ണക്കമ്പനികൾക്ക് നഷ്ടം ലിറ്ററിന് 30രൂപ

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യാന്തര ക്രൂഡ് വില കുതിച്ചു കയറുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കേന്ദ്രസർക്കാർ ഗണ്യമായി കുറിച്ചു.

പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂർണമായും ഒഴിവാക്കി.

ക്രൂഡോയിൽ വിലവർധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് നീക്കം.

പെട്രോളിന്റെയും ഡീസലിന്റെയും ചെറുകിട വിൽപന വിലയിൽ മാറ്റമുണ്ടായേക്കില്ല. എക്സൈസ് നികുതി വെട്ടിക്കുറച്ചതുവഴി കേന്ദ്ര സർക്കാരിനുണ്ടാകുന്ന പ്രതീക്ഷിത വരുമാനനഷ്ടം 1.7 ലക്ഷം കോടി രൂപയാണെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചിരുന്നു. മറ്റു കമ്പനികളും സമാനമായ വിലവർധന നടപ്പാക്കുമോയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എക്സൈസ് തീരുവ കുറച്ചിരിക്കുന്നത്. ബ്രന്റ്ക്രൂഡിന്റെ വില ബാരലിന് 106.73 ഡോളറാണ്.

MEER VERHALEN VAN Newage

Newage

Newage

ഇന്ത്യ യുകെ വ്യാപാര കരാർ മെയ് മുതൽ

ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ കരുത്ത് ലഭിക്കും

time to read

1 min

14-04-2026

Newage

Newage

ഡിജിറ്റൽ ഇടപാടുകളിൽ പുതിയ റെക്കോർഡുമായി യുപിഐ

ലോകത്തിലെ 49% റിയൽ-ടൈം പേയ്മെന്റും ഇന്ത്യയിൽ

time to read

1 min

13-04-2026

Newage

Newage

ടോൾ ബൂത്തിൽ ഇനി കാശിന്റെ കളിയില്ല

ഒന്നുകിൽ ഫാസ്ടാഗ്, ഇല്ലെങ്കിൽ യുപിഐ

time to read

1 min

08-04-2026

Newage

Newage

ആർബിഐ തീരുമാനങ്ങൾ ഇന്ന്

നയ അവലോകന യോഗം

time to read

1 min

08-04-2026

Newage

Newage

ക്രൂഡ് ഓയിൽ വിപണിയിൽ നേരിയ ആശ്വാസമായി ഇറാന്റെ പുതിയ ഇളവ്

ഹോർമുസിൽ ഇറാന്റെ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുവരാൻ കപ്പൽ ഉടമകൾ തയാറാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്

time to read

1 min

07-04-2026

Newage

Newage

യുപിഐ ഇടപാടുകളിൽ റെക്കോർഡ്കുതിപ്പ്

വരും മാസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ

time to read

1 min

03-04-2026

Newage

Newage

ഇന്ത്യയിൽ 5ജി ഡാറ്റാ വിപ്ലവം

ഡാറ്റാ ഉപയോഗത്തിൽ റെക്കോർഡ് വർധനവ്

time to read

1 min

01-04-2026

Newage

Newage

രാജ്യത്ത് മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കും

പശ്ചിമേഷ്യൻ യുദ്ധം

time to read

1 min

31-03-2026

Newage

Newage

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം

എണ്ണക്കമ്പനികൾക്ക് നഷ്ടം ലിറ്ററിന് 30രൂപ

time to read

1 mins

28-03-2026

Newage

Newage

ഇന്ത്യയിലേക്ക് കുടുതൽ എണ്ണ കപ്പലുകൾ

പാചകവാതക പ്രതിസന്ധിയിൽ അയവുണ്ടായേക്കും

time to read

1 min

17-03-2026

Listen

Translate

Share

-
+

Change font size