Poging GOUD - Vrij
മലയാളിക്കു പഠിക്കാൻ ഇതാ ബംഗാളിയുടെ ഒരു കേരള മോഡൽ
SAMPADYAM
|March 01, 2024
കേരളത്തിലെത്തി അധ്വാനിച്ച് കൊച്ചിയിൽ ഭൂമി വാങ്ങി വീടുവയ്ക്കാൻ 24 ലക്ഷം രൂപ കണ്ടെത്തിയ അഭിജിത് കനക് ദമ്പതികളുടെ ഫിനാൻഷ്യൽ മോഡൽ.
-
"ഞങ്ങളുടെ കൂട്ടത്തിൽ ആദ്യമായി കേരളത്തിൽ വീട് സ്വന്തമാക്കിയ ആൾ ഞാനല്ല, എന്നെ കേരളത്തിലേക്കു കൊണ്ടുവന്ന വല്യച്ഛന്റെ മകന് ഇവിടെ മൂന്നു നില വീടുണ്ട്. മുകളിലത്തെ നിലകൾ വാടകയ്ക്കു കൊടുത്തിരിക്കുന്നു. അതുപോലെ ഇവിടെ വീടുള്ള ധാരാളം പേരുണ്ട് ഞങ്ങൾക്കിടയിൽ ബംഗാളിയായ അഭിജിത് മണ്ഡൽ സംസാരിച്ചുതുടങ്ങിയത് ഇങ്ങനെയാണ്. “എന്നാൽ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ സ്കീം) പ്രകാരം വീടുവച്ച ആദ്യത്തെ ആൾ ഞാനാണെന്നു തോന്നുന്നു. സർക്കാർ പദ്ധതികളുടെ ആനുകൂല്യം നേടാൻ ഭൂരിഭാഗവും ശ്രമിച്ചിട്ടില്ല. 5 ലക്ഷം രൂപ വായ്പ എടുക്കാമെന്നാണ് കരുതിയത്. എന്നാൽ ഞങ്ങൾ വാങ്ങിയ സ്ഥലത്തേക്ക് കാർ കയറാത്തതിനാൽ വായ്പ കിട്ടില്ലെന്നു ബാങ്ക് പറഞ്ഞു. അങ്ങനെയാണ് പിഎംഎവൈയിലേക്ക് അപേക്ഷിക്കുന്നത്. ബംഗാളിൽ നിന്ന് കേരളത്തിലെത്തി അധ്വാനിച്ച് 24 ലക്ഷം രൂപ കണ്ടെത്തി ഭൂമി വാങ്ങി വീടുവച്ച അതിഥിത്തൊഴിലാളി എന്ന ലേബലിൽ ഈയിടെ അഭിജിത്തും കുടുംബവും വൈറലായിരുന്നു. തങ്ങൾ ആഗ്രഹിച്ച ലക്ഷ്യത്തിലേക്കെത്താൻ ഒരു ദശകത്തിലേറെ നീണ്ട അധ്വാനത്തിലൂടെ ആണ് അവർ പണം കണ്ടെത്തിയത്. രോഗം മൂലം വരുമാനം നിലച്ചിട്ടും കടബാധ്യത വന്നിട്ടും അധ്വാനത്തിലൂടെ അവർ പിടിച്ചുനിന്നു. എന്നു മാത്രമല്ല, നാം മലയാളികൾ ചിന്തിച്ചിട്ടുപോലുമില്ലാത്ത വഴികളിലൂടെ പ്ലാൻ ചെയ്തു മുന്നേറി.
തുടക്കം 150 രൂപയിൽനിന്ന്
ബംഗാൾ സ്വദേശിയായ അഭിജിത് കേരളത്തിൽ എത്തുന്നത് 2002ൽ ആണ്. അന്നും ഇന്നും ഗാർഡനിങ്ങാണ് പണി. നാട്ടിൽ ചെയ്തിരുന്ന കൃഷിപ്പണിക്ക് 50 രൂപ കൂലി കിട്ടിയിരുന്നപ്പോൾ കേരളത്തിൽ 150 രൂപയോളം കൂലിയുണ്ടായിരുന്നു. പിന്നെ എല്ലാ ദിവസവും പണിയും. അതുകൊണ്ടാണ് ഇങ്ങോട്ടേക്കു പോന്നത്. കേരളത്തിലേക്കു വന്ന് 4 വർഷങ്ങൾക്കുശേഷം 2006ൽ ഒഡീഷ സ്വദേശിയായ കനകിനെ വിവാഹം കഴിച്ചു. 1,500 രൂപ വാടകയുള്ള ഒരു വീട്ടിലാണ് ഇരുവരും ചേർന്ന് തങ്ങളുടെ ജീവിതം തുടങ്ങുന്നത്.
വീട് എന്ന സ്വപ്നയാത്ര ഇങ്ങനെ
Dit verhaal komt uit de March 01, 2024-editie van SAMPADYAM.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Listen
Translate
Change font size
