Poging GOUD - Vrij
എങ്ങനെ ഇലക്ട്രിസിറ്റി ബിൽ കുറയ്ക്കാം?
Vanitha Veedu
|July 2025
വൈദ്യുതി ഉപയോഗം കുറവാണെങ്കിലും ഇലക്ട്രിസിറ്റി ബിൽ കൂടുതലാണെന്ന് പരാതി പറയുന്നവർ പ്രത്യേകം ശ്രദ്ധിക്കുക
-
കറന്റ് ബിൽ കാണുമ്പോൾ കണ്ണു തള്ളുന്നവർ അപൂർവ കാഴ്ചയൊന്നുമല്ല. വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിച്ചാലും കറന്റ് ബില്ലിൽ കുറവൊന്നുമില്ല എന്ന് പരാതിപ്പെടുന്നവരുമുണ്ട്. വിഷമിക്കേണ്ട, കറന്റ് ബിൽ കുറയ്ക്കാനുള്ള വഴികളാണ് ഈ ലക്കത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത്.
കറന്റ് ബില്ലിൽ കാണിക്കുന്ന തുക നമ്മൾ യഥാർഥത്തിൽ ഉപയോഗിക്കുന്നതാണോ അതോ വൈദ്യുതി ചോർച്ച ഉണ്ടാവുന്നതാണോ എന്ന് ശ്രദ്ധിക്കുക. ഉപയോഗം കൂടുതലല്ലെങ്കിലും ഭീമമായ തുകയാണ് ബില്ലിൽ വരുന്നതെങ്കിൽ വൈദ്യുതി ചോർച്ചയ്ക്കുള്ള സാധ്യത ഉണ്ട്.
ചോർച്ച തടയാം
ചോർച്ച പരിശോധിക്കാൻ ആദ്യം ഇലക്ട്രിക് ഇൻസുലേഷന്റെ ഗുണനിലവാരം ഉറപ്പാക്കുക. താൽക്കാലിക കണക്ഷൻ പോലെയുള്ളവ ആണെങ്കിൽ ഗുണനിലവാരം കുറയാം. പല വീടുകളിലും ആർസിസിബി ഉണ്ടാകാറില്ല. ആർസിസിബി നൽകുക മാത്രമല്ല, കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വേണം. ആർസിസിബി ബൈപാസ് ചെയ്തിട്ടുണ്ടെങ്കിൽ വൈദ്യുതി ചോർച്ച സംഭവിക്കാൻ സാധ്യതയുണ്ട്.
Dit verhaal komt uit de July 2025-editie van Vanitha Veedu.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha Veedu
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Vanitha Veedu
പൊട്ടിപ്പോകില്ല പോളിമർ ഓട്
പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി
1 min
March 2026
Vanitha Veedu
ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം
കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ
1 min
March 2026
Vanitha Veedu
ഫർണിച്ചർ ഫ്രം ചൈന
അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.
2 mins
February 2026
Vanitha Veedu
അടുക്കള ചുരുങ്ങുന്നു
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു
1 min
February 2026
Vanitha Veedu
രണ്ടാം വീട്; ഹോളിഡേ മോഡിൽ
തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ
2 mins
February 2026
Vanitha Veedu
ഓർക്കിഡ് നന്നായി പൂക്കാൻ
ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്
1 min
February 2026
Listen
Translate
Change font size

