Facebook Pixel ഹരിത വീടുകളിലെ ജല സംരക്ഷണം | Vanitha Veedu - home - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

ഹരിത വീടുകളിലെ ജല സംരക്ഷണം

Vanitha Veedu

|

June 2025

മഴവെള്ള സംരക്ഷണത്തിലൂടെയും ഗ്രേ വാട്ടർ ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിലൂടെയും ജലക്ഷാമം കുറയ്ക്കാം

ഹരിത വീടുകളിലെ ജല സംരക്ഷണം

ശുദ്ധജലം പരിമിതമായിക്കൊണ്ടിരിക്കുന്നതിനാൽ ഇന്ന് ജലസംരക്ഷണത്തിന് പ്രാധാന്യമേറെയാണ്. ലോകത്തിൽ ശുദ്ധജലത്തിന്റെ അളവ് വളരെ കുറവായതിനാൽ പരിസ്ഥിതിക്ക് ഗുണകരമാകുന്ന തരത്തിലാണ് ഹരിത കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്നത്. കുറഞ്ഞ അളവിൽ ജലം ഉപയോഗിക്കുന്നത് അതിന്റെ ഭാഗമാണ്.

മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കുക, വെള്ളം പാഴാകാതിരിക്കാൻ ഒഴുക്കു കുറഞ്ഞ ടാപ്പുകൾ സ്ഥാപിക്കുക തുടങ്ങിയ ആശയങ്ങളാണ് ഹരിത വീടുകളിൽ നടപ്പാക്കേണ്ടത്.

വെള്ളം കുറച്ച് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും വാട്ടർ ബില്ല് കുറയ്ക്കാനും ആളുകൾക്ക് താമസിക്കാനും ജോലി ചെയ്യാനുമുള്ള ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും ഹരിത കെട്ടിടങ്ങൾ സഹായിക്കുന്നു.

നഗരങ്ങൾ വളരുന്നതിനനുസരിച്ച് സുസ്ഥിരമായ ഭാവിക്ക് കെട്ടിടങ്ങളിൽ ജലസംരക്ഷണം നടപ്പാക്കേണ്ടത് അനിവാര്യമാണ്.

മഴവെള്ള സംഭരണം

മേൽക്കൂരയിലോ ടെറസിലോ തുറസ്സായ സ്ഥലങ്ങളിലോ വീഴുന്ന മഴവെള്ളം ഒഴുകിപ്പോയി പാഴാകുന്നതിനു പകരം ശേഖരിച്ച് സംഭരിക്കുന്ന പ്രക്രിയയാണ് മഴവെള്ള സംഭരണം. ഭാവിയിലെ ഉപയോഗത്തിന് മഴവെള്ളം ശേഖരിച്ച് സംഭരിക്കാനുള്ള സംവിധാനം ഹരിത ഭവനത്തിൽ അത്യാവശ്യമാണ്.

വീടുകളിൽ, ഈ വെള്ളം ടാങ്കുകളിൽ സംഭരിക്കാം. അല്ലെങ്കിൽ ഭൂഗർഭജലം റീ ചാർജ് ചെയ്യുന്നതിന് ഭൂമിയിലേക്ക് ഇറങ്ങാൻ അനുവദിക്കാം. മുനിസിപ്പൽ കുടിവെള്ളവിതരണത്തെ ആശ്രയിക്കുന്നതു കുറയ്ക്കാനും വാട്ടർ ബില്ല് കുറയ്ക്കാനുമുള്ള മികച്ചതും പരിസ്ഥിതി സൗഹൃദപരവുമായ മാർഗമാണിത്.

MEER VERHALEN VAN Vanitha Veedu

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Listen

Translate

Share

-
+

Change font size