Facebook Pixel ചൂടു കുറയ്ക്കാം ഊർജക്ഷമത കൂട്ടാം | Vanitha Veedu - home - Lees dit verhaal op Magzter.com

Poging GOUD - Vrij

ചൂടു കുറയ്ക്കാം ഊർജക്ഷമത കൂട്ടാം

Vanitha Veedu

|

May 2025

കാര്യക്ഷമത കൂടിയ ജനൽ ചില്ലുകളും ഫ്രെയിമുകളും ചുമരുകളും ചൂടിനെ നിയന്ത്രിക്കും

- ഡോ. എ. പി. അർച്ചന അസിസ്റ്റന്റ് പ്രഫസർ ആർക്കിടെക്ചർ വിഭാഗം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം archana9090@gmail.​com

ചൂടു കുറയ്ക്കാം ഊർജക്ഷമത കൂട്ടാം

ഊർജ ഉപയോഗം കുറയ്ക്കാൻ കാര്യക്ഷമമായ സംവിധാനങ്ങൾ ആവശ്യമാണ്. ഊർജ കാര്യക്ഷമമായ എയർ കണ്ടീഷനിങ് യൂണിറ്റുകൾ, ജനാലകൾ, കൂൾ റൂഫുകളും ഗ്രീൻ റൂഫുകളും, സ്മാർട്ട് ലൈറ്റിങ് സംവിധാനങ്ങൾ, പുനരുപയോഗ ഊർജ സംയോജനം, ഊർജ നിരീക്ഷണം എന്നിവയാണവ.

ജനാലകൾ ചൂടു കൂട്ടാതെ

വായുസഞ്ചാരത്തിനും വെളിച്ചത്തിനും വേണ്ടിയാണ് ജനാലകൾ. ശുദ്ധവായു കൈമാറ്റം ഉറപ്പാക്കാനും വായുവിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും വെന്റിലേഷൻ സഹായിക്കുന്നു. ഏറ്റവും കൂടുതൽ ചൂട് പെട്ടെന്ന് അകത്തേക്കുന്നത് ജനലിന്റെ ഗ്ലാസ് വഴിയാണ്. ഊർജ കാര്യക്ഷമമായ (Energy efficient) ഗ്ലാസ്സ് കൊടുക്കുന്നതുവഴി ചൂട് അകത്തേക്ക് വരുന്നത് കുറയ്ക്കാൻ സാധിക്കും. ചൂടും ഊർജനഷ്ടവും കുറയ്ക്കുന്നതിനും വീട്ടന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ് ഇത്തരം ഗ്ലാസ്സുകൾ.

അനാവശ്യമായ താപ വർദ്ധനവോ ഊർജ നഷ്ടമോ തടയുന്നതിന് ലോ ഇ കോട്ടിങ്ങുകൾ (Low E coatings), മൾട്ടിപ്പിൾ ഗ്ലേസിങ് (multiple glazing), ഇൻസുലേറ്റഡ് ഫ്രെയിമുകൾ തുടങ്ങിയ നൂതന വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ച ജനൽ ചില്ലുകൾ സഹായിക്കും.

MEER VERHALEN VAN Vanitha Veedu

Vanitha Veedu

Vanitha Veedu

കുറഞ്ഞ ചെലവിൽ നാടൻ ഓട്

മാംഗ്ലൂർ, ഫ്ലാറ്റ്, ആർച്ച് തുടങ്ങി പലതരത്തിലുള്ള ഓട് ലഭിക്കും. ചൂട് കുറയ്ക്കാൻ ഏറ്റവും ഉത്തമം എന്ന സവിശേഷതയുമുണ്ട്.

time to read

1 min

June 2026

Vanitha Veedu

Vanitha Veedu

പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ

നൂറ് വർഷത്തോളം പഴക്കമുള്ള കളം ചെറുതായി ഒന്നു മുഖം മിനുക്കിയപ്പോൾ വരുമാനമേകുന്ന ഫാംസ്റ്റേ ആയി

time to read

1 mins

June 2026

Vanitha Veedu

Vanitha Veedu

മരതക കാന്തി

പച്ചപ്പിന് പ്രാധാന്യം കൊടുത്താണ് ലാൻഡ്സ്കേപ് ഡിസൈനറായ പ്രീജ സ്വന്തം വീടിന്റെ പൂന്തോട്ടങ്ങൾ ഡിസൈൻ ചെയ്തത്

time to read

2 mins

June 2026

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Listen

Translate

Share

-
+

Change font size