Facebook Pixel കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ | Vanitha Veedu - home - Lees dit verhaal op Magzter.com

Poging GOUD - Vrij

കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ

Vanitha Veedu

|

April 2024

കൃത്യമായ സ്റ്റോറേജ് സൗകര്യം ഉണ്ടെങ്കിൽ അടുക്കള എപ്പോഴും വൃത്തിയായിരിക്കും

- സോണിയ ലിജേഷ് ഇന്റീരിയർ ഡിസൈനർ ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ sonialijesh@gmail.com

കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ

ആളുകൾ കൂടുതൽ സമയം നിൽക്കുന്നതും എന്നാൽ കുറച്ചു സമയം മാത്രം നിൽക്കാൻ ഇഷ്ടപ്പെടുന്നതുമായ സ്ഥലമാണ് കിച്ചൻ. ഇവിടെ നടത്തം ലാഭിക്കുകയും അതേസമയം കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യുകയും വേണം, അതാണ് നല്ല ഡിസൈൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഭംഗിയേക്കാൾ കൂടുതലായി ഉപയോഗക്ഷമതയ്ക്കു വേണം പ്രാധാന്യം കൊടുക്കാൻ.

കിച്ചന്റെ സ്ഥാനം വളരെ പ്രധാനമാണ്. പ്രഭാതത്തിലെ സൂര്യരശ്മികൾ പതിക്കത്തക്കവിധം കിഴക്കുവശത്തേക്ക് വരുന്ന വിധത്തിലാണ് കിച്ചൻ ക്രമീകരിക്കാറുള്ളത്. തീരെ ജനൽ കൊടുക്കാൻ പറ്റാത്തിടത്ത് ഏഴ് അടിക്കു മുകളിലായി ജനലുകൾ കൊടുക്കാം. പക്ഷേ, വാർക്കുമ്പോൾ അതനുസരിച്ച് വേണമെന്നതിനാൽ പ്ലാനിങ്ങിൽ തന്നെ ഇക്കാര്യം ശ്രദ്ധിക്കാം.

സ്പേസ് അനുസരിച്ചാണ് കിച്ചന്റെ ലേഔട്ട്. ആവശ്യത്തിനു സ്ഥലമുള്ളിടത്താണ് ഐലൻഡ് കിച്ചൻ ചെയ്യാൻ സാധിക്കുക.

MEER VERHALEN VAN Vanitha Veedu

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Listen

Translate

Share

-
+

Change font size