Poging GOUD - Vrij
കോവലും വള്ളിച്ചീരയും
KARSHAKASREE
|September 01,2025
എളുപ്പത്തിൽ വളർത്താവുന്ന ദീർഘകാല പച്ചക്കറികൾ
പോഷകത്തോട്ടത്തിൽ നട്ടുവളർത്താവുന്ന ദീർഘകാല പച്ചക്കറികളിൽ പ്രധാനിയാണ് കോവൽ. കറി വയ്ക്കാൻ മാത്രമല്ല, സാലഡിനും കോവയ്ക്ക നന്ന്. എല്ലാ മണ്ണിലും വളരുമെങ്കിലും നീർവാർച്ചയുള്ള, മണൽ കലർന്ന മണ്ണാണ് യോജ്യം. നല്ല സൂര്യപ്രകാശം അത്യാവശ്യം. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ അത്യുൽപാദനശേഷിയുള്ള ഇനമാണ് സുലഭ ഇളംപച്ചനിറവും പുറത്തു വെള്ള വരകളുമുള്ള കായ്കൾക്കു വലുപ്പമേറും. മേയ് ജൂൺ മാസത്തിലും ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിലും കോവൽ നടാം. ആണും പെണ്ണുമുള്ളതിനാൽ നന്നായി കായ്ക്കുന്ന കോവലിന്റെ തണ്ടു മുറിച്ചുനടാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരടി നീളവും 4-5 മുട്ടുകളുമുള്ള തണ്ടുകൾ നടാം. ഓരോ കുഴിയിലും 3-4 തണ്ടു നടണം. 2 മീറ്റർ ഉയരത്തിൽ പന്തലിട്ട് വള്ളികൾ പടർത്താം. പൊടിഞ്ഞ കാലിവളവും കാൽ കിലോ രാജ് ഫോസും മേൽമണ്ണും കുഴ
Dit verhaal komt uit de September 01,2025-editie van KARSHAKASREE.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN KARSHAKASREE
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
KARSHAKASREE
ഇഞ്ചി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
May 01, 2026
KARSHAKASREE
അമ്മായിയമ്മയുടെ നാക്ക് Mother in law's tongue
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
May 01, 2026
KARSHAKASREE
കൂട്ടു കൂടാൻ കൂർഗി
കെന്നൽ സംരംഭത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തി ബോണി പോൾ
2 mins
May 01, 2026
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
Listen
Translate
Change font size
