Poging GOUD - Vrij
അതിവേഗം ലാഭത്തിലേക്ക്
KARSHAKASREE
|September 01,2025
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
-
ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് ആരാധകർ കൂടാൻ എന്താണു കാരണം? ഡ്രാഗൺ കൃഷിയിലേക്കു വരുന്നവർ പിൻതിരിയാൻ എന്താണു കാരണം? പരസ്പര വിരുദ്ധമെന്നു തോന്നാവുന്ന രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ഒന്നുതന്നെ, സാമ്പത്തികം. കേവലം 2 വർഷത്തിനകം ഇത്തിരി വട്ടത്തിൽനിന്നുപോലും വരുമാനം നൽകുമെന്നതാണ് വ്യാളിപ്പഴത്തിന് ആരാധകരെ സൃഷ്ടിക്കുന്നതെങ്കിൽ ആദ്യ വർഷം വേണ്ടിവരുന്ന ഭീമൻ മുതൽമുടക്കാണ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരെപ്പോലും പിന്തിരിപ്പിക്കുന്നത്. ഒരു ഏക്കർ ഡ്രാഗൺകൃഷി ആരംഭിക്കാൻ 4-5 ലക്ഷം രൂപ മുതൽമുടക്ക് വേണ്ടിവരും ആദ്യവർഷങ്ങളിലെ ആദായം മുഴുവൻ മൂലധന വായ്പ തിരിച്ചടയ്ക്കാനെടുത്താൽ കീശയിൽ കാശെത്താൻ വൈകും. എന്നാൽ, ആദ്യ വർഷം തന്നെ മുടക്കു മുതൽ തിരിച്ചു പിടിക്കാൻ പറ്റുന്ന മറ്റൊരു വിള കൂടിയുണ്ടെങ്കിൽ ഡ്രാഗൺ നൽകുന്ന വരുമാനം രണ്ടാം വർഷം തന്നെ കീശയിലെത്തുമല്ലോ ? അതിനു മാർഗം കാണിക്കുകയാണ് കൂത്താട്ടുകുളത്തെ മുതിർന്ന കർഷകനായ എം.സി. സാജു. ഡ്രാഗൺ ഫ്രൂട്ടിനൊപ്പം ആദ്യ വർഷങ്ങളിൽ ഏത്തവാഴ കൃഷി ചെയ്താണ് സാജു മുതൽ മുടക്ക് അതിവേഗം വീണ്ടെടുത്തത് . 30 വർഷം മുൻപ് കർഷകശീ തുടങ്ങിയതു മുതൽ അതിന്റെ വായന ക്കാരനാണ് ഞാൻ. ലഭ്യമായ പ്രകൃതിവിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയുള്ള സമ്മിശ്രകൃഷിയും സംയോജിത കൃഷിയുമൊക്കെ പരിചയപ്പെട്ടതും പഠിച്ചതും അതിലൂടെയാണ്. പുതിയ കാലത്തിന്റെ വിപണനസാധ്യതകൾ തിരിച്ചറിഞ്ഞു പഴവർഗകൃഷി തുടങ്ങിയപ്പോഴും സമ്മിശ്രകൃഷി തന്നെ എന്റെ വിജയതന്ത്രം. ''- അദ്ദേഹം പറഞ്ഞു. ചേനയും ഇവിടെ ഡ്രാഗണിന് ഇടവിളയാണ്.
Dit verhaal komt uit de September 01,2025-editie van KARSHAKASREE.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size

