Facebook Pixel തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ് | KARSHAKASREE - gardening - Lees dit verhaal op Magzter.com

Poging GOUD - Vrij

തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്

KARSHAKASREE

|

November 01, 2024

സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്

തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്

ഇളനീരിൽനിന്നു വീഞ്ഞ് - കാസർകോട് ഭീമനടിയിലെ സെബാസ്റ്റ്യൻ പി.അഗസ്റ്റിൻ എന്ന കൃഷിക്കാരന്റെ സ്വപ്നം തടസ്സങ്ങൾ അതിജീവിച്ചു സാക്ഷാൽക്കാരത്തിലേക്ക്. 2007ൽ ഇളനീർ വൈൻ നിർമാണത്തിനു പേറ്റന്റ് നേടിയപ്പോൾ മുതലുള്ള 17 വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിൽ ഈ കൃഷിക്കാരനു വാണിജ്യാടിസ്ഥാനത്തിലുള്ള സംരംഭത്തിനു സർക്കാർ ലൈസൻസ് ലഭിച്ചു. ഇള നീരും പഴങ്ങളും ചേർത്ത് വീഞ്ഞുണ്ടാക്കുന്ന ചെറുകിട ഫ്രൂട്ട് വൈനറി സ്വന്തം തോട്ടത്തിൽ സ്ഥാപിക്കാനുള്ള ലൈസൻസും ഉൽപാദിപ്പിച്ച വൈൻ കുപ്പികളിലാക്കുന്നതിനുള്ള ലൈസൻസുമാണ് ഒറ്റയാൾ യത്നത്തിലൂടെ ഇദ്ദേഹം നേടിയെടുത്തത്. കേരളത്തിലാദ്യമായാണ് ഒരു കർഷകനു വൈൻ നിർമാണത്തിനു ലൈസൻസ് നൽകുന്നത്. നേരത്തേ കേരള കാർഷിക സർവകലാശാലയ്ക്ക് വൈൻ ലൈസൻസ് നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഇളനീർ വൈനും ഫ്രൂട്ട് വൈനുമാണ് നിർമിക്കുക. വിപണനത്തിന് അനുമതിയില്ലാത്തതിനാൽ ഉൽപാദിപ്പിച്ചു ബവ്റിജസ് കോർപറേഷനു കൈമാറുകയാണ് ചെയ്യുക. ഇളനീർ വൈൻ ലീറ്ററിന് 500 രൂപയ്ക്കും ഫ്രൂട്ട് വൈൻ 400 രൂപയ്ക്കും നൽകാനാകുമെന

MEER VERHALEN VAN KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Listen

Translate

Share

-
+

Change font size