Poging GOUD - Vrij

കുർദിസ്ഥാനിൽ നിന്നൊരു മലയാളി

Manorama Weekly

|

October 04, 2025

വഴിവിളക്കുകൾ

- ഹരിത സാവിത്രി

കുർദിസ്ഥാനിൽ നിന്നൊരു മലയാളി

ഒന്നും ചെയ്യാനില്ല.

വല്ലാത്ത മടുപ്പ്, നിരാശ.

കുട്ടികൾ പറന്നു പോകാൻ തുടങ്ങുന്നു.

എല്ലാവർക്കും തിരക്കാണ്.

ഭക്ഷണമുണ്ടാക്കണം. വീട് വൃത്തിയാക്കണം. കഴിഞ്ഞു. ധാരാളം സമയം.

"ഇതാ നോക്കൂ, ഞാനിവിടെയുണ്ട്. എനിക്കു വേണ്ടി കുറച്ചു സമയം ചെലവഴിക്കാമോ?' നിശ്ശബ്ദമായി ഞാൻ ചുറ്റുമുള്ളവരോട് അപേക്ഷിച്ചു കൊണ്ടേയിരുന്നു.

ഫലമൊന്നുമുണ്ടായില്ല.

സ്പെയിനിലേക്ക് ഇവാന്റെ ഭാര്യയായി താമസം മാറ്റിയിട്ട് അനേക വർഷങ്ങൾ കഴിഞ്ഞിരുന്നു. കാടിനോടു ചേർന്ന വിജനമായ ഒരു നാട്ടിൻപുറത്തായിരുന്നു ഞങ്ങളുടെ താമസം. സുഹൃത്തുക്കളോ അധികം അയൽക്കാരോ ഇല്ലാത്ത ഒരിടം.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size