Poging GOUD - Vrij
ഘടികാരങ്ങൾ ചലിക്കുന്ന സമയം
Manorama Weekly
|July 12,2025
വഴിവിളക്കുകൾ
കഴിഞ്ഞ മാസം കടുങ്ങല്ലൂർ എന്ന എന്റെ ജന്മഗ്രാമത്തിൽ ഒരാഘോഷം നടന്നു. ഞാൻ നാലുവരെ പഠിച്ച ആലുങ്ങൽ എൽ പി സ്കൂളിന്റെ ശതാബ്ദി. മുഖ്യാതിഥികളിൽ ഒരാൾ ഞാനായിരുന്നു. നൂറുവർഷം കൊണ്ട് പതിനായിരക്കണക്കിന് വിദ്യാർഥികളെ പഠിപ്പിച്ചു വളർത്തിയ സ്കൂൾ, ജീവിതത്തിന്റെ നാനാതുറകളിൽ വെന്നിക്കൊടി പാറിച്ച പലരുടേയും പ്രാഥമികവിദ്യാലയം. ഒരുവട്ടം കൂടി ആ തിരുമുറ്റത്ത് എത്തിയപ്പോൾ എട്ടാം വയസ്സിൽ അതേ വേദിയിലേക്ക് എന്നെ രാവണവേഷം കെട്ടിച്ച് കൈപിടിച്ചുകയറ്റിയ ഹെഡ്മാസ്റ്റർ ഗോപാലൻ മാസ്റ്ററെ ഞാൻ ഓർമിച്ചു.
ബാല്യകാലത്ത് കലശലായ ശ്വാസം മുട്ടലിൽ ഉഴറിയിരുന്ന ഒരു പ്രാണനായിരുന്നു എന്റേത്. അത്തരമൊരു കുട്ടിക്ക് അഭയം പ്രാപിക്കാനുതകുന്ന ഒന്നും എന്റെ വീട്ടിലുണ്ടായിരുന്നില്ല. കമ്പനിത്തൊഴിലാളിയായിരുന്ന അച്ഛന് ഞങ്ങൾ അഞ്ചു മക്കളായിരുന്നു. വായനയിലൂടെ എന്നതിനെക്കാൾ സർഗാത്മകതയിലൂടെ മുതിർന്നുവെന്നു പറയാനാണ് എനിക്കിഷ്ടം. 53 വർഷത്തെ ജീവിതത്തിൽ സൃഷ്ടിപരതയുടെ ആദ്യകിരണം എന്നിൽ വീണത് ഗോപാലൻ മാഷിൽ നിന്നായിരുന്നു. നരജീവിതമായ വേദനയ്ക്ക് കല ഔഷധമാണെന്ന് എന്നെ പഠിപ്പിച്ച അധ്യാപകന്റെ ഓർമകളിലാണ് ഞാനന്നു പ്രസംഗിച്ചത്. ഒരു ഗുരുദക്ഷിണ
Dit verhaal komt uit de July 12,2025-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Listen
Translate
Change font size

