Poging GOUD - Vrij
കൊതിയൂറും വിഭവങ്ങൾ
Manorama Weekly
|July 27, 2024
കപ്പ വട രസം
ചേരുവകൾ
ഉള്ളി- 7എണ്ണം കുരുമുളക് - 3 ടീസ്പൂൺ ജീരകം- 1 ടീസ്പൂൺ വെളുത്തുള്ളി- 6 അല്ലി ഇഞ്ചി- ചെറുത് 1 വറ്റൽമുളക് - 2 എണ്ണം മല്ലി- 2 ടീസ്പൂൺ വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിന് ഉലുവ- കാൽ ടീസ്പൂൺ കടുക് - അര ടീസ്പൂൺ കറിവേപ്പില- 2 തണ്ട് തക്കാളി- ഒരെണ്ണം ഉപ്പ്- ആവശ്യത്തിന് കായപ്പൊടി- അര ടീസ്പൂൺ വേവിച്ച കപ്പ- 300 ഗ്രാം ഇഞ്ചി- 1 കഷണം സവാള വലുത്- 1 എണ്ണം പച്ചമുളക് - 3 എണ്ണം
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ ഉള്ളി, കുരുമുളക്, ജീരകം, വെളുത്തുള്ളി, ഇഞ്ചി, വറ്റൽമുളക്, ചൂടാക്കിയ മല്ലി എന്നിവ ചതച്ചെടുക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവയും കടുകും പൊട്ടിക്കുക. ചതച്ച മസാലയും കറിവേപ്പിലയും തക്കാളിയും നന്നായി മൂ പ്പിച്ച്, ആവശ്യത്തിന് വെള്ളവും ഉപ്പും കാ യപ്പൊടിയും ചേർത്ത് വാങ്ങിവയ്ക്കുക.
Dit verhaal komt uit de July 27, 2024-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
കഥയെഴുത്തും ദൈവവിളിയും
വഴിവിളക്കുകൾ
1 mins
July 04, 2026
Manorama Weekly
ലാഫിങ് വില്ലയിലെ ചിരി
അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ
6 mins
June 27, 2026
Manorama Weekly
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
സൈബർ ക്രൈം
2 mins
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാരക്കുടി വറുവൽ
1 mins
June 27, 2026
Manorama Weekly
മൃഗങ്ങൾക്കും മാനസികപ്രയാസം
പെറ്റ്സ് കോർണർ
1 min
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Listen
Translate
Change font size
