Poging GOUD - Vrij

കൃഷിയും കറിയും

Manorama Weekly

|

March 02, 2024

മുരിങ്ങ

- ശിവാനി ആർ.കുമാർ, മര്യാത്തുരുത്ത്.

കൃഷിയും കറിയും

പോഷക ഔഷധ കലവറയാണ് മുരിങ്ങ. ഏതൊരു വീട്ടിലും അവശ്യം നട്ടുവളർത്തേണ്ട വൃക്ഷം. വിത്ത് മുളപ്പിച്ചും തണ്ട് വെട്ടിനാട്ടിയും കൃഷി ചെയ്യാം. നാടൻ മുരിങ്ങയിനങ്ങൾക്കു പുറമേ തമിഴ്നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത പികെഎം-1, പി കെഎം-2ഇനങ്ങളും കേരളത്തിൽ കൃഷിചെയ്തു വരുന്നു. കമ്പുകൾ വെട്ടി നാട്ടി മുളപ്പിക്കുന്നതാണ് എളുപ്പം. 4-5 അടി നീളവും 2 ഇഞ്ച് വണ്ണവുമുള്ള ശിഖരങ്ങളാണു നല്ലത്. രണ്ടടി സമചതുരം കുഴിയെടുത്ത് അതിൽ ചാണകം അടിവളമായിച്ചേർത്ത് മൂന്നിൽ ഒരു ഭാഗം മണ്ണിനടിയിലാകും വിധം നടാം. മഴക്കാലമാണു നല്ലത്. കമ്പിന്റെ മുകൾഭാഗം വെള്ളമിറ

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size