Poging GOUD - Vrij

കന്നുകാലികളിലെ സസ്യ വിഷബാധ

Manorama Weekly

|

January 27,2024

പെറ്റ്സ് കോർണർ

- - ഡോ.ബീന. ഡി

കന്നുകാലികളിലെ സസ്യ വിഷബാധ

കന്നുകാലികൾ ധാരാളമായി പച്ച പുല്ലും പച്ചിലവർഗങ്ങളും കഴിക്കുമെങ്കിലും ചില സസ്യങ്ങൾ വിഷബാധയുണ്ടാക്കാറുണ്ട്. ഇതിൽ പ്രധാനപ്പെട്ടവയാണ് മരച്ചീനിയില,റബർ ഇല തുടങ്ങിയവ. ഇവയിൽ ഹൈഡ്രോസൈനിക് ആസിഡ് എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ചെടിയുടെ മൂപ്പ്, ഇനം തുടങ്ങിയവ അനുസരിച്ച് വിഷാംശത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. വിഷബാധ കിടാക്കളെയാണ് കൂടുതലായി ബാധിക്കാറുള്ളത്. ആമാശയത്തിന്റെ ആദ്യത്തെ അറയിൽ മറ്റ് ആഹാരവസ്തുക്കൾ, പ്രത്യേകിച്ച് അന്നജാംശം ധാരാളമുണ്ടെങ്കിൽ വിഷബാധയുടെ തോത് കുറയും. ഇത്തരം വിഷബാധ ഉണ്ടായാൽ സാധാരണ ഒന്നുമുതൽ രണ്ടു മണിക്കൂറിനുള്ളിൽ മരണം ഉറപ്പാകും. ശ്വാസതട സം, ശ്വാസമിടിപ്പ് വർധിക്കുക, മാംസ

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size