Facebook Pixel അസ്ലമിന്റെ ഇഷ്ട പതാക | Manorama Weekly - entertainment - Lees dit verhaal op Magzter.com

Poging GOUD - Vrij

അസ്ലമിന്റെ ഇഷ്ട പതാക

Manorama Weekly

|

October 21, 2023

"മോന് ഭൂപടങ്ങൾ മനസ്സിലാക്കാനും രാജ്യങ്ങളുടെ പേരുകൾ പഠിക്കാനും അതിന്റെ സ്ഥാനം കണ്ടുപിടിക്കാനുമൊക്കെ വലിയ താൽപര്യമാണെന്ന് സ്കൂളിലെ ടീച്ചർ പറഞ്ഞിരുന്നു. നല്ല നിരീക്ഷണപാടവം അവന് ഉണ്ടെന്നു മനസ്സിലായതോടെ അത് വളർത്തിയെടുക്കാൻ ശ്രമിച്ചു.

- റംസി ഹുസൈൻ

അസ്ലമിന്റെ ഇഷ്ട പതാക

ഞങ്ങളുടെ മൂന്ന് ആൺമക്കളിൽ മൂത്തവനാണ് അസ്ലം. കല്യാണം കഴിഞ്ഞ് നാലുവർഷങ്ങൾക്കുശേഷമാണ് അവന്റെ ജനനം. രണ്ടു വീട്ടുകാർക്കും വളരെയേറെ സന്തോഷമായിരുന്നു. പക്ഷേ, ആ സന്തോഷത്തിന് ഒന്നര വർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഒരു വയസ്സ് ആയിട്ടും അവൻ ഉമ്മ' എന്ന വാക്കുമാത്രം പറഞ്ഞില്ല.

സംസാരം മാത്രമല്ല, നമ്മൾ പറയുന്നത് അവൻ കേൾക്കുന്നുമില്ല. ഒരു ഡോക്ടറെ കാണിക്കണമെന്നു പറയുന്നത് എന്റെ ഉമ്മയാണ്. കേൾവിപരിശോധന നടത്തിയപ്പോൾ ഒരു കുഴപ്പവും ഇല്ല എന്നു മനസ്സിലായി. പിന്നീടാണ് അവിന് ഓട്ടിസമാണെന്നു ഡോക്ടർ പറയുന്നത്. ഡോക്ടർ ഓട്ടിസത്തെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കിത്തരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആ സമയങ്ങളിലെല്ലാം ഞാൻ അവനെ ചേർത്തു പിടിച്ചു കരഞ്ഞു. ഇങ്ങനെയുള്ള ചില കുട്ടികൾ നല്ല കഴിവുകൾ ഉള്ളവരായിരിക്കും, അതു കണ്ടെത്താൻ ശ്രമിക്കണം എന്നൊക്കെ പറയുന്നതു കേട്ടപ്പോൾ അതെല്ലാം എന്നെ സമാധാനിപ്പിക്കാൻ വേണ്ടിയായിരിക്കും എന്നു ഞാൻ കരുതി.

MEER VERHALEN VAN Manorama Weekly

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

തക്കാളി സ്റ്റൂ

time to read

1 mins

June 13, 2026

Manorama Weekly

Manorama Weekly

പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും

പെറ്റ്സ് കോർണർ

time to read

1 min

June 13, 2026

Manorama Weekly

Manorama Weekly

ഇടുക്കിയുടെ സ്വന്തം ജാഫർ

നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.

time to read

4 mins

June 13, 2026

Manorama Weekly

Manorama Weekly

വാക്കേ...വാക്കേ

കഥക്കൂട്ട്

time to read

2 mins

June 13, 2026

Manorama Weekly

Manorama Weekly

പ്രണയത്തിന്റെ പരിഭാഷ

വഴിവിളക്കുകൾ

time to read

1 mins

June 13, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

റൊട്ടി നിറച്ചത്

time to read

1 mins

June 6, 2026

Manorama Weekly

Manorama Weekly

പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ

പെറ്റ്സ് കോർണർ

time to read

1 min

June 6, 2026

Manorama Weekly

Manorama Weekly

കഥയുടെ അപരകാന്തി

വഴിവിളക്കുകൾ

time to read

1 mins

June 6, 2026

Manorama Weekly

Manorama Weekly

ഇറങ്ങിപ്പോക്ക്

കഥക്കൂട്ട്

time to read

2 mins

June 6, 2026

Manorama Weekly

Manorama Weekly

ഭാഗ്യം വരുന്ന വഴി

കഥക്കൂട്ട്

time to read

2 mins

May 30, 2026

Translate

Share

-
+

Change font size