Poging GOUD - Vrij

നാടിനു മേന്മ, വീടിനു നന്മ

Manorama Weekly

|

September 09,2023

മാലിന്യങ്ങൾ കുറയ്ക്കുക

- ജോയ് പി.ജേക്കബ്, കുണ്ടലിയൂർ

നാടിനു മേന്മ, വീടിനു നന്മ

മാലിന്യ സംസ്കരണത്തിന് പൈപ്പ് കംപോസ്റ്റിങ് രീതി അവലംബിക്കുന്ന ആളാണു ഞാൻ. ഈ പംക്തിയിലൂടെ വൈവിധ്യമാർന്ന പല സംസ്കരണ രീതികൾ പരിചയപ്പെട്ട വായനക്കാർ, ഇതിലെന്തു പുതുമ എന്നു ചോദിച്ചേക്കാം. എന്നാൽ, സംസ്കരണത്തേക്കാൾ സാധനങ്ങൾ പാഴാക്കാതിരിക്കലിനാണ് ഞാൻ ഊന്നൽ നൽകുന്നത്. അതായത് ആവശ്യത്തിനുമാത്രം വാങ്ങുക, വാങ്ങുന്നവ പരമാവധി ഉപയോഗിക്കുക. പച്ചക്കറി വാങ്ങുമ്പോൾ ഒന്നോ രണ്ടോ ദിവസത്തേക്കുള്ളവ മാത്രമാണു വാങ്ങിയിരുന്നത്. ഇപ്പോൾ ആവശ്യത്തിനുള്ള പച്ചക്കറി വീട്

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size