Poging GOUD - Vrij

പേരിന്റെ വഴി

Manorama Weekly

|

September 02,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

പേരിന്റെ വഴി

എല്ലാവരെയും ആകർഷിക്കുന്ന ഒരു പേരു കിട്ടിയിട്ടുമാത്രം കഥാരചന നടത്തുന്നവരുണ്ട്. നൊമ്പരത്തിപ്പൂവ് എന്ന പേരു കിട്ടിയിട്ടു മാത്രം പത്മരാജൻ തിരക്കഥ എഴുതിയതുപോലെ.

മറ്റു ചിലർക്ക് എഴുതി മുന്നേറുമ്പോഴാണ് ഒരു വെളിപാടുപോലെ പേരു കിട്ടുക. സുകുമാർ അഴീക്കോടിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകത്തിനു ഭാരതീയ തത്വ ചിന്ത എന്നും മറ്റുമുള്ള പേരുകൾ മനസ്സിൽ വന്നത് പുറംതള്ളിക്കൊണ്ട് "തത്ത്വമസി' എന്ന ഗംഭീരപേര് വന്നതു പോലെ.

എഴുതിക്കഴിഞ്ഞിട്ടും നല്ലൊരു പേരിനു വേണ്ടി ഏറെനാൾ കാത്തിരിക്കുന്നവരുമുണ്ട്: എം.പി.വീരേന്ദ്രകുമാർ മാതൃഭൂമി വാരികയിൽ തളരുന്ന താഴ്വരകളും വരളുന്ന നദികളും' എന്ന പേരിൽ യാത്രാവിവരണം എഴുതിയതിന്റെ പിറ്റേ വർഷം അതു പുസ്തകമാക്കിയപ്പോൾ ഡോ.സുകുമാർ അഴീക്കോടുമായി ആലോചിച്ച് ഹൈമവതഭൂവിൽ' എന്ന മനോഹരമായ പേര് ഇട്ടതു പോലെ.

 ഓരോ കാലഘട്ടത്തിന്റെയും എന്തായിരുന്നുവെന്ന് പുസ്തകപ്പേരുകൾ നമ്മോടു പറയുന്നു. അന്യഥാ ചിന്തിദം കാര്യം ദൈവം അന്യത്രചിന്തയേൽ' എന്ന തലക്കെട്ടു വായിച്ചാൽ ഒരു പള്ളി പ്രസംഗമാണെന്നായിരിക്കും ഇന്നത്തെയാളുകൾ ചിന്തിക്കുക. ഒരു നൂറ്റാണ്ടു മുൻപ് ഭാഷാ പോഷിണിയുടെ ആദ്യലക്കത്തിൽ വന്ന മൂർക്കോത്തു കുമാരന്റെ ചെറുകഥയുടെ പേരായിരുന്നു അത്.

MEER VERHALEN VAN Manorama Weekly

Manorama Weekly

Manorama Weekly

കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ

വഴിവിളക്കുകൾ

time to read

2 mins

January 24, 2025

Manorama Weekly

Manorama Weekly

പഠിത്തക്കഥകൾ

കഥക്കൂട്ട്

time to read

1 mins

January 24, 2025

Manorama Weekly

Manorama Weekly

ഡെലുലു സ്പീക്കിങ്...

മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്

time to read

4 mins

January 24, 2025

Manorama Weekly

Manorama Weekly

പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?

പെറ്റ്സ് കോർണർ

time to read

1 min

January 24, 2025

Manorama Weekly

Manorama Weekly

നായ്ക്കളിലെ മദി

പെറ്റ്സ് കോർണർ

time to read

1 min

January 17,2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ഗുണ്ടുർ ചിക്കൻ

time to read

1 mins

January 17,2026

Manorama Weekly

Manorama Weekly

വാണി വീണ്ടും വരവായി

ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....

time to read

6 mins

January 17,2026

Manorama Weekly

Manorama Weekly

നിരാകരണങ്ങൾ

കഥക്കൂട്ട്

time to read

1 mins

January 17,2026

Manorama Weekly

Manorama Weekly

ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്

വഴിവിളക്കുകൾ

time to read

2 mins

January 17,2026

Manorama Weekly

Manorama Weekly

ചിരിയിൽ പൊതിഞ്ഞ സന്ദേശം

ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം

time to read

6 mins

January 10,2026

Translate

Share

-
+

Change font size