Poging GOUD - Vrij

ആദ്യ സിനിമയിൽ അവാർഡ് വാങ്ങിയ വാർഡ് മെമ്പർ

Manorama Weekly

|

August 19,2023

പുരസ്കാര വാർത്ത അറിഞ്ഞ് ഷൈലജ ടീച്ചർ ലൊക്കേഷനിൽ വന്ന് നേരിട്ട് അനുമോദിച്ചിരുന്നു.

- സന്ധ്യ കെ.പി.

ആദ്യ സിനിമയിൽ അവാർഡ് വാങ്ങിയ വാർഡ് മെമ്പർ

സിനിമയുടെ വിശാലമായ വീഥിയിലേക്ക് പി.പി. കുഞ്ഞികൃഷ്ണൻ നടന്നു കയറിയത് നാടകത്തിന്റെ നാട്ടുവഴിയിലൂടെയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ "ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ മജിസ്ട്രേട്ടിനെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാകില്ല. ഉദിനൂർ യുപി സ്കൂളിൽ നിന്നു ഹിന്ദി അധ്യാപകനായി വിരമിച്ച പി.പി. കുഞ്ഞിക്കൃഷ്ണൻ ആദ്യ ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കി. പൊതുപ്രവ ർത്തകൻ കൂടിയായ കുഞ്ഞികൃഷ്ണൻ മാഷിനിപ്പോൾ കൈ നിറയെ സിനിമകളാണ്. "ഒരു ജാതി ജാതകം' എന്ന സിനിമയുടെ ലൊക്കേഷനിൽ ഇരുന്നുകൊണ്ട് പി.പി.കുഞ്ഞികൃഷ്ണൻ വിശേഷങ്ങൾ പങ്കുവച്ചപ്പോൾ.

ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്കാരം. എന്തു തോന്നുന്നു?

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size