Poging GOUD - Vrij

തെരുവു നായ്ക്കളും ആക്രമണങ്ങളും

Manorama Weekly

|

July 08,2023

പട്ടി കടിച്ചാൽ ആ ഭാഗം, തുറന്ന ടാപ്പ് വെള്ളത്തിൽ പത്തോ പതിനഞ്ചോ മിനിറ്റ് കഴുകി വൃത്തിയാക്കണം. വൈറസിനെ മുറിവിൽ നിന്ന് ഉന്മൂലനം ചെയ്യാൻ വേണ്ടിയാണിത്. കഴുത്തിനു മുകളിലാണ് കടിയേറ്റതെങ്കിൽ എത്രയും വേഗം അയാളെ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. കാരണം, ഇവരിൽ തലച്ചോറിലേക്ക് വൈറസ് എത്തുന്നത് വളരെ പെട്ടെന്നാണ്.

- ഡോ. ബീന ഡി അസിസ്റ്റന്റ് ഡയറക്ടർ (റിട്ട.), മൃഗസംരക്ഷണ വകുപ്പ്

തെരുവു നായ്ക്കളും ആക്രമണങ്ങളും

അടുത്ത കാലത്തായി തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുകയും ഒട്ടേറെ ജീവനുകൾ അപായപ്പെടുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ മുഴുപ്പിലങ്ങാടിലെ സം സാരശേഷിയില്ലാത്ത കുട്ടിയുടെ മരണം മുതൽ കഴിഞ്ഞ ദിവസം സമൂഹമാധ്യങ്ങളിൽ പ്രചരിച്ച മറ്റൊരു കുട്ടിയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വരെ നാം കണ്ടു. എന്തുകൊണ്ടാണ് മുൻപൊന്നും ഇല്ലാത്തവിധം തെരുവുനായ്ക്കളുടെ ആക്രമണം ഈവിധം കൂടി വരുന്നത് എന്ന കാര്യം ആദ്യം ചിന്തിക്കണം.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size