Poging GOUD - Vrij

അഗ്നിയിൽ കടഞ്ഞെടുത്ത കഥകൾ

Manorama Weekly

|

March 04, 2023

വഴിവിളക്കുകൾ

- സിതാര എസ്

അഗ്നിയിൽ കടഞ്ഞെടുത്ത കഥകൾ

ഞാൻ എഴുത്തിന്റെ മേഖലയിലേക്കെത്തിയതിൽ പ്രധാന പങ്കുവഹിച്ച ഒരാൾ എന്റെ പപ്പയാണ്. വായനയിലൂടെയായിരുന്നു തുടക്കം. കുട്ടിക്കാലം മുതലേ വീട്ടിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു. നാലോ അഞ്ചോ വയസ്സിൽ അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയ കാലത്തു തന്നെ മലയാളത്തിലെ മിക്ക ക്ലാസിക് കൃതികളും പപ്പ എനിക്ക് കൊണ്ടുതന്നു. മനസ്സിലാകുന്നിടത്തോളം മനസ്സിലാകട്ടെ, വായനാലോകം വലുതാകട്ടെ എന്നു കരുതിയാകും.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size