Poging GOUD - Vrij

ആശയം ഒന്ന്

Manorama Weekly

|

October 29, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

ആശയം ഒന്ന്

സാഹിത്യചോരണത്തെപ്പറ്റി പ്രശസ്ത ആംഗലേയ എഴുത്തുകാരൻ ടി.എ സ്. എലിയറ്റിന്റെ അതിപ്രശസ്തമായ ഒരു വാചകമുണ്ട്. പക്വതയില്ലാത്ത കവികൾ അനുകരിക്കുന്നു; പക്വത വന്ന കവികളാകട്ടെ, മോഷ്ടിക്കുന്നു.

ഇന്ത്യയിലെ പ്രശസ്ത പ്രതാധിപന്മാരിലൊരാളായിരിക്കുമ്പോഴാണ് .എൻ.നാരായണന്റെ പത്രാധിപ ജീവിതം തകർന്നുടഞ്ഞത്. ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപരായിരുന്നപ്പോൾ അദ്ദേഹത്തിന് അതിലൊരു പംക്തിയുണ്ടായിരുന്നു. ഒരു ലക്കത്തിലേക്ക് എഴുതാൻ വിഷയം കിട്ടാൻ പ്രയാസപ്പെട്ടപ്പോൾ ലണ്ടനിലെ സൺഡേ ടൈംസിൽ ബയൻ ആപ്പിൾ യാർഡിന്റെ പംക്തിയിൽ നിന്നു കുറെ ഭാഗം അപ്പാടെ പകർത്തി. പിടികൂടപ്പെട്ടപ്പോൾ ഫോട്ടോ പോലെ പകർത്താൻ കഴിവുള്ള എന്റെ ഓർമശക്തി കൊണ്ടു സംഭവിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. പക്ഷേ, പത്രാധിപത്വം ഒഴിയേണ്ടിവന്നു.

നമ്മുടെയൊക്കെ ഓർമകളിൽ ഒച്ചപാടോടെ നിൽക്കുന്നത് കന്യാവനങ്ങളിലെ സാഹിത്യചോരണമാണ്. അതെപ്പറ്റി ഗ്രന്ഥകർത്താവ് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്:

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size