Poging GOUD - Vrij

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

September 17, 2022

ഉരുളക്കിഴങ്ങ് ചേർത്ത ഇറച്ചിക്കറി

- സുരേഷ് പിള്ള 

കൊതിയൂറും വിഭവങ്ങൾ

ആവശ്യമായ ചേരുവകൾ

പോത്തിറച്ചി- 1 കിലോ
സവാള- 3 എണ്ണം
വെളുത്തുള്ളി ചതച്ചത്- 10 അല്ലി
ഇഞ്ചി നീളത്തിൽ അരിഞ്ഞത്- ആവശ്യത്തിന്
തക്കാളി ചെറിയ കഷണങ്ങളാക്കിയത് - ഇടത്തരം
വലുപ്പമുള്ള 3 എണ്ണം
പച്ചമുളക്- 4 എണ്ണം
ഉരുളക്കിഴങ്ങ് - 5 എണ്ണം
ജീരകം- 1/2 ടീസ്പൂൺ
ഏലയ്ക്ക,കറുവാപട്ട, ബേ ലീഫ്, ഗ്രാമ്പൂ കറിവേപ്പില ആവശ്യത്തിന്
മുളകുപൊടി- രണ്ടര ടീസ്പൂൺ
കശ്മീരി മുളകുപൊടി- ഒന്നേകാൽ ടീസ്പൂൺ
മല്ലിപ്പൊടി- രണ്ടര ടീസ്പൂൺ
മഞ്ഞൾപൊടി- മുക്കാൽ ടീസ്പൂൺ
കുരുമുളകുപൊടി-ഒന്നേകാൽ ടീസ്പൂൺ
ഗരംമസാല/ഇറച്ചി മസാല- ഒന്നേകാൽ ടീസ്പൂൺ
വെളിച്ചെണ്ണ, ഉപ്പ്, മല്ലിയില-ആവശ്യത്തിന്

തയാറാക്കുന്ന വിധം

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size