Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar
The Perfect Holiday Gift Gift Now

15000 ൽ പരം കൊമേഴ്സ് വിദ്യാർത്ഥികളെ സ്മാർട്ടാക്കിയ അധ്യാപകൻ

ENTE SAMRAMBHAM

|

September - October 2023

നാല് വർഷങ്ങൾക്കു ശേഷം ഇന്ന് കേരളത്തിലെ ജിഎസ്ടി ട്രെയിനിങ് മേഖലയിലെ ഒരു ബ്രാന്റ് തന്നെയാണ് അഭയ് രാജ് കുമാർ

15000 ൽ പരം കൊമേഴ്സ് വിദ്യാർത്ഥികളെ സ്മാർട്ടാക്കിയ അധ്യാപകൻ

ഇന്ത്യയാകെ ജിഎസ്ടി കൊടുക്കുന്ന ബിസിനസ്ഥാപനങ്ങൾ കേന്ദ്രസംസഥാന സർക്കാരുകളുടെ ഏറ്റവും വലിയ വരുമാന സ്രോതസ്ഡ് ആന്റ് സർവീസാക്സ്(ജിഎസ്ടി). എന്നാൽ, എത്രപ്പേർക്ക് ജിഎസ്ടിയെ കുറിച്ച് കൃത്യമായി അറിയാം. നാട്ടിലെ കച്ചവടക്കാരുടെ ജിഎസ്ടിയെ കുറിച്ചുള്ള സംശയങ്ങൾക്കു പൂർണ മറുപടി നൽകാൻ ഇവിടെയുള്ള എത്ര കൊമേഴ്സ് സ്റ്റുഡന്റ്സിന്കഴിയും. ജിഎസ്ടി എവിടെ നിന്നു പഠിക്കാനാകും. ആര് പരിശീലനം നൽകും. ഈ ചോദ്യങ്ങൾക്കെല്ലാം കേരളത്തിൽ ഒരുത്തരം മാത്രം. അഭയ് രാജ് കുമാർ; ഗ്രോ ടാക്സ് ഇന്ത്യ ദേശീയ അംഗീകാരമുള്ള ജിഎസ്ടി സർട്ടിഫിക്കേഷൻ കോഴ്സ് സ്ഥാപന ഉടമ ബിരുദപഠനം പാതിവഴിയിലുപേക്ഷിച്ച അഭയ് ഇന്ന് എംകോം, സിഎ ഉൾപ്പെടെയുളള കൊമേഴ്സ് സ്റ്റുഡന്റ്സിനു വേണ്ടി ജിഎസ്ടിയിൽ ഒരു സർട്ടിഫിക്കേഷൻ കോഴ്സ് തന്നെ ഉണ്ടാക്കി എടുത്തു. ഇരുപത്തിയഞ്ചാം വയസിൽ ലക്ഷങ്ങൾ വരുമാനമുള്ള ഈ യുവ അധ്യാപകൻ ഇന്ന് കൊമേഴ്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെയും ഇൻസ്പിരേഷൻ ആണ്.

MEER VERHALEN VAN ENTE SAMRAMBHAM

ENTE SAMRAMBHAM

ENTE SAMRAMBHAM

ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി

ട്രേഡിങിൽ പുതുചരിതമെഴുതി അനു

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

മീൻ രുചി ഇനി കടലോളം

നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'

time to read

1 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ

ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്

ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'

ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ

time to read

5 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

എൻബിഎൽ അറിവിൻ പൊരുൾ

2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.

time to read

5 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്

വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ

എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്

ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും

time to read

2 mins

September 2024

ENTE SAMRAMBHAM

ENTE SAMRAMBHAM

100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്

ഉണരട്ടെ ശുഭചിന്തകൾ

time to read

3 mins

September 2024

Translate

Share

-
+

Change font size

Holiday offer front
Holiday offer back