Poging GOUD - Vrij
ആർ യു ഓക്കെ...?
Fast Track
|June 01,2025
നിങ്ങൾ ഒരു വാഹനാപകടത്തിൽ പെട്ടാൽ അല്ലെങ്കിൽ ഒരു വാഹനാപകടം കണ്ടാൽ എങ്ങനെയാണ് പ്രതികരിക്കുക? എന്തായിരിക്കും സമീപനം?നിങ്ങൾ ഒരു വാഹനാപകടത്തിൽ പെട്ടാൽ അല്ലെങ്കിൽ ഒരു വാഹനാപകടം കണ്ടാൽ എങ്ങനെയാണ് പ്രതികരിക്കുക? എന്തായിരിക്കും സമീപനം?
കുറച്ചു വർഷങ്ങൾക്കു മുൻപ് കൊച്ചി നഗരത്തിനു സമീപത്ത് പ്രഭാതസവാരിക്കിറങ്ങിയവർ കണ്ട കാഴ്ച മനസ്സിനെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. റോഡിൽ മറിഞ്ഞു കിടന്നിരുന്ന മോട്ടർ സൈക്കിളാണ് ആദ്യം ശ്രദ്ധയിൽപെട്ടത്.
അപ്പോഴേക്കും അപകടം നടന്ന് നാലഞ്ചു മണിക്കൂർ പിന്നിട്ടിരുന്നു.
സമീപത്തുള്ള ഓടയിൽ ഒരു കൈ മുകളിലേക്ക് ഉയർത്തിപ്പിടിച്ചു ചെരിഞ്ഞുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
ഉയർത്തിപ്പിടിച്ചിരുന്ന കൈകളിൽ കുറെയേറെ നോട്ടുകൾ!
രാത്രിയിലെപ്പോഴോ പിക്കപ്പ് ഇടിച്ചു തെറിപ്പിച്ചതായിരുന്നു.
നട്ടെല്ലൊടിഞ്ഞ് എഴുന്നേൽക്കാൻ വയ്യാതെ മരണത്തിനും ജീവിതത്തിനും ഇടയ്ക്ക് അബോധാവസ്ഥയിലേക്കു വഴുതിവീഴാൻ തുടങ്ങുന്ന നിമിഷങ്ങളിൽ അദ്ദേഹം എന്തായിരിക്കും സമൂഹത്തോടു പറയാൻ ശ്രമിച്ചിട്ടുണ്ടാവുക.
അപകടത്തിനുശേഷം
റോഡ് അപകടത്തിനുശേഷം നമ്മുടെ പെരുമാറ്റം എങ്ങനെയാണ്? അപകടത്തിലേറ്റ പരുക്കിനേക്കാൾ കൂടുതൽ പരുക്ക് ഹെൽമറ്റ് കൊണ്ടുള്ള ഇടികൊണ്ട് ഉണ്ടാകാറുണ്ട്. അപകടത്തിൽ താഴെ വീണ അമ്മയെ പിടിച്ചെഴുന്നേൽപ്പിക്കുന്നതിനു മുൻപ് മറ്റേ ഡ്രൈവറെ അടിക്കാൻ ഓടുന്ന ചെറുപ്പക്കാരനും ഈ സമൂഹത്തിലുണ്ട്. ഇതിലെ ഒടുവിലത്തെ ഉദാഹരണമാണ് നെടുമ്പാശേരിയിൽ കണ്ടത്.
അപകടത്തിനുശേഷം പൊലീസ് രേഖപ്പെടുത്തി വാഹനം മാറ്റുന്നതുവരെ തൽസ്ഥിതി തുടരുന്ന കാലമെല്ലാം മാറി. അപകടത്തിനുശേഷം എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് മോട്ടർ വാഹന നിയമം വകുപ്പ് 134ൽ മുൻപുതന്നെ ഉണ്ട്.
ഭാരതീയ ന്യായസംഹിത 2023ൽ, വകുപ്പ് 106(2) പ്രകാരം ഡ്രൈവർ തന്റെ കടമ നിർ വഹിക്കാത്തതുമൂലം അപകടത്തിനിരയായ ആൾ മരണപ്പെട്ടാൽ ശിക്ഷ കാലയളവ് 5 വർഷത്തിൽനിന്നു 10 വർഷമായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആർ യു ഓക്കെ സർ ...?
Dit verhaal komt uit de June 01,2025-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
