Poging GOUD - Vrij
Mahindra XUV 400
Fast Track
|May 01,2024
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
-
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
മസ്കുലർ ഡിസൈൻ. മസിൽ തുടി പ്പുള്ള ബോഡി ലൈനുകൾ. ഓട്ടമാറ്റിക് ഹെഡ്ലാംപാണ്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ.
ക്രോം ഇൻസേർട്ടും സാറ്റിൻ കോപ്പർ ഇൻസേർട്ടും പിയാനോ ബ്ലാക്ക് ഫിനിഷുമുള്ള ക്വാളിറ്റിയുള്ള ഇന്റീരിയർ. ഐവറി ബ്ലാക്ക് കളർ തീമാണ്.
ഓഡിയോ നിയന്ത്രണ ബട്ടണുകളും ക്രൂസ് കൺട്രോൾ സ്വിച്ചുകളുമുള്ള പുതിയ സ്റ്റിയറിങ് വീൽ. സ്റ്റിയറിങ് ടിൽറ്റ് ചെയ്യാം. പ്രീമിയം ഡാഷ്ബോർഡ്.
10.25 ഇഞ്ച് വലുപ്പമുള്ള ഫുള്ളി ഡിജിറ്റൽ കൺസോളിൽ നാവിഗേഷൻ അടക്കമുള്ള വിവരങ്ങൾ കിട്ടും.
മാന്വൽ ക്രമീകരണങ്ങളോടു കൂടിയ ഡ്രൈവർസീറ്റ്. 10.25 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം. വയർലെസ് ചാർജർ, റിവേഴ്സ് ക്യാമറ, ക്രൂസ് കൺട്രോൾ, യുഎസ്ബി ചാർജിങ് പോർട്ടുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, തുടങ്ങിയ ഫീച്ചറുകളുണ്ട്.
വലിയ സീറ്റുകൾ. പിൻനിരയിൽ മൂന്നു പേർക്കിരിക്കാം. ലെഗ് സ്പേസും ഹെഡ് റൂമും ധാരാളം. വലിയ ബുട്ട്, ഡോർ പാഡിൽ വലിയ കുപ്പികൾ വയ്ക്കാം. മാത്രമല്ല, ചെറുതും വലുതുമായ മറ്റു സ്റ്റോറേജ് ഇടങ്ങളും അകത്തുണ്ട്.
ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നിങ്ങനെ മൂന്നു ഡ്രൈവ് മോഡുകളുണ്ട്.
മോട്ടർ
150 എച്ച്പി കരുത്തും 300 എൻഎം ടോർക്കും നൽകുന്ന 110 കിലോവാട്ടിന്റെ മോട്ടറാണ്. 8.3 സെക്കൻഡ് സമയംകൊണ്ട് 0-100 വേഗത്തിലെത്തും. മണിക്കൂറിൽ 150 കിലോമീറ്ററാണ് കൂടിയ വേഗം.
ബാറ്ററി
Dit verhaal komt uit de May 01,2024-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Listen
Translate
Change font size
