Poging GOUD - Vrij
നഗരത്തിലോടാൻ ജോയ്
Fast Track
|April 01,2023
ലൈസൻസ് വേണ്ട, റജിസ്ട്രേഷനും വേണ്ട. ചെറിയ യാത്രകൾക്കു ജോയ്
ഡൽഹി ഓട്ടോ എക്സ്പോയിൽ ജോയ് ബൈക്കുകളുടെ നിരയുണ്ടായിരുന്നു പിന്നീട് കേരളത്തിലെ ഏറ്റവും വലിയ വാഹന എക്സ്പോ ആയ മനോരമ ഓട്ടോ വേൾഡ് എക്സ്പോയിലും ജോയ് ബൈക്കുകൾ സാന്നിധ്യമറിയിച്ചു. ഗുജറാത്തിലെ വാർഡ് വിസാർഡ് കമ്പനിയുടേതാണ് ബൈക്കുകൾ. അതിൽ നെക്സ്റ്റ് ജെൻ നാനു എന്ന ഇലക്ട്രിക്ക് സ്കൂട്ടറാണു നമ്മൾ പരിക്ഷിക്കുന്നത്. റജിസ്റ്റർ ചെയ്യേണ്ട ഓടിക്കാൻ ലൈസൻസ് വേണ്ട.,ജോയ്ഫുൾ എക്സ്പീരിയൻസ്.
രൂപകൽപന
ഇരട്ട കണ്ണുകളും എൽഇഡി സ്ട്രിപ്പുകളും ബോഡിയിൽ. ഇൻഡിക്കേറ്റർ ഹാൻഡിൽ ബാറിനോടു ചേർന്ന്, ബിൽഡ് ക്വാളിറ്റി സൂപ്പർ അല്ല, എന്നാൽ വലിയ കുറ്റം പറയാനുമില്ല. സീറ്റിന് നല്ല നീളമുണ്ട്. രണ്ടുപേർക്കു സുഖമായി ഇരിക്കാം. എന്നാൽ വീതി കുറവാണ്. ബാക്ക് റെസ്റ്റ് പില്യൺ റൈഡർക്ക് സുഖകരമായ ഇരിപ്പു നൽകും. പക്ഷേ, പിന്നിലിരിക്കുന്നയാൾക്കു സുഖകരമായി കാൽ വയ്ക്കാനുള്ള വീതി ബോഡിയോടു ചേർന്ന (ഇന്റഗ്രേറ്റഡ്) ഫുട് റെസ്റ്റിന് ഇല്ല.
അളവുകൾ മനസ്സിലാക്കാനായി, ഒരേ വിഭാഗമല്ലെങ്കിലും ആക്ടീവ 6 ജിയോടു താരതമ്യം ചെയ്യാം. കയറിയാൽ യാത്രയ്ക്കു കുറച്ചുകൂടി സ്റ്റെബിലിറ്റി കിട്ടും. 140 കിഗ്രാം ഭാരം കയറ്റാം.
Dit verhaal komt uit de April 01,2023-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Translate
Change font size

