Poging GOUD - Vrij

ഭോപ്പാൽ ദുരന്തത്തിന്റെ പുകയുന്ന ഓർമ്മകൾ

Manorama Weekly

|

December 12, 2020

36 വർഷം മുൻപ്, ഒരു തണുപ്പുള്ള രാതിയിൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് എന്ന സ്ഥാപനത്തിൽ നിന്നു മരണവുമായി പടർന്നിറങ്ങിയ വിഷവായുവിൽ പൊലിഞ്ഞത് സൂസമ്മയുടെ ഭർത്താവടക്കം ആയിരക്കണക്കിനു ജീവനുകളാണ്. ആ ദുരന്തം നേരിട്ട് അനുഭവിച്ചതിന്റെ ഓർമകളുമായാണ് കോട്ടയം അമയന്നൂർ പാച്ചേരിൽ സൂസമ്മ ചാക്കോ (58) ആ ദിവസത്തിന്റെ അനുഭവം

ഭോപ്പാൽ ദുരന്തത്തിന്റെ പുകയുന്ന ഓർമ്മകൾ

"ഭോപ്പാലിലെ പുട്ടാമിൽ പ്രദേശത്തെ ജെകെ ടയേഴ്സ് കമ്പനിയിലെ മാനേജരുടെ സെക്രട്ടറിയായിരുന്നു ഭർത്താവ് ചാക്കോ കരിപ്പാൾ കമ്പനിയുടെ തന്നെ ക്വാർട്ടേഴ്സിലായിരുന്നു ഞങ്ങൾ കഴിയുന്നത്. വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷത്തോളമാകുന്നതേയുള്ളൂ. അച്ചായന് 30 വയസ്സും എനിക്ക് 21 വയസ്സുമായിരുന്നു. മകൾ അൻസുവിന് ഒന്നേമുക്കാൽ വയസ്സു പ്രായം ചാക്കോ

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size