Prøve GULL - Gratis

കിളിയഴകൻ

Vanitha

|

January 03, 2026

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

- vijeesh gopinath

കിളിയഴകൻ

ചെന്നൈ നഗരത്തിലെ ചിന്ദ്രാദിപ്പെട്ട് അയ്യ മുതലി തെരുവ്. കുഞ്ഞു വാതിനു മുന്നിൽ അൻപതോളം പേർ കാത്തു നിൽക്കുന്നു. ചിലരുടെ കൈയിൽ നിലക്കടലയുടെയും പച്ചരിയുടെയും പായ്ക്കറ്റുകൾ. തുറക്കേണ്ടത് വാതിൽ ആണെങ്കിലും ആളുകളുടെ നോട്ടം ആകാശത്തേക്കാണ്.

ഒരുപാടു റീൽസുകളിൽ കണ്ട വീടുതേടിയാണ് ചെന്നൈയിലെത്തിയത്. മെയ്യഴകനിൽ അരവിന്ദ് സ്വാമിയുടെ കഥാപാത്രം വീടിന്റെ ടെറസിനു മുകളിൽ ദിവസവും ആയിരക്കണക്കിനു തത്തകൾക്കു തീറ്റകൊടുക്കുന്ന രംഗമുണ്ട്. സിനിമയ്ക്ക് പുറത്ത് അങ്ങനെയൊരാളുണ്ട് സുദർശൻ ഷാ.

ബേർഡ്മാൻ എന്നും പാരറ്റ് സുദർശൻ എന്നുമെല്ലാം ആളുകൾ ആദരവോടെ വിളിക്കുന്ന സുദർശന്റെ വീടിനു മു ന്നിൽ എല്ലാ ദിവസവും വൈകീട്ട് ആൾക്കൂട്ടമുണ്ടാവും. നാലരയാവുമ്പോഴേയ്ക്കും ആയിരക്കണക്കിനു തത്തകൾ സദ്യ കഴിക്കാൻ എത്തും. വാക്കുകൾ തോറ്റുപോവുന്ന കാഴ്ചയനുഭവിക്കാൻ കാത്തു നിൽക്കുന്നവർക്കൊപ്പം ചേർന്നു.

കൃത്യം നാലുമണി. വാതിൽ തുറന്നു. മുൻകൂട്ടി ബുക്ക് ചെയ്തവരുടെ പേരുകൾ വിളിച്ചു. ഒരു കുഞ്ഞുമുറിയിലുടെ വീടിനകത്തേക്കു കയറി. അകത്തെ ചെറിയൊരു ഹാളിൽ ചെറുചിരിയുടെ ചിറകടിയുമായി തൊഴുതു കൊണ്ട് സുദർശൻ സ്വാഗതം ചെയ്തു.

ആദ്യം മാജിക് പിന്നെ, കാഴ്ച

മുകൾ നിലയിലുള്ള തത്തകളുടെ സദ്യാലയത്തിലേക്കു കയറും മുൻപു കുഞ്ഞു മാജിക് സെഷനുണ്ട്. കയറുകൾ കൊണ്ടും ചീട്ടുകൾ കൊണ്ടും സുദർശൻ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കയ്യിലെടുക്കുന്നു. കടുത്ത നി റത്തിലുള്ള വസ്ത്രങ്ങൾ തത്തകൾക്കു പേടിയാണ്. അതു കൊണ്ടു തന്നെ ഇളംനിറത്തിലുള്ള ഉടുപ്പുകൾ അനുയോജ്യമെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു. അതു മറന്നവർക്കു വേണ്ടി കുറച്ചു വെള്ള ടീ ഷർട്ടുകളും ഷാളുകളുമെല്ലാം സുദർശൻ സൂക്ഷിച്ചിട്ടുണ്ട്.

മുകളിലേക്ക് കയറും മുൻപ് തത്തകളുടെ അന്നദാതാവായ കാരണത്തെക്കുറിച്ച് സുദർശനോടു ചോദിച്ചു.

FLERE HISTORIER FRA Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size